"എ.യു.പി.എസ് ഇരുമ്പുചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (19865 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1255526 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AUPS Irumbanchola}}
{{prettyurl|AUPS Irumbanchola}}
[[പ്രമാണം:SCHOOL LOGO 1.jpeg|ലഘുചിത്രം|SCHOOL LOGO]]<!-- മലപ്പുറം ജില്ലയിലെ
{{Infobox School
|സ്ഥലപ്പേര്=ഇരുമ്പുചോല
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19865
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563996
|യുഡൈസ് കോഡ്=32051300701
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=A.U.P SCHOOL IRUMBUCHOLA
|പോസ്റ്റോഫീസ്=എ.ആർ നഗർ
|പിൻ കോഡ്=676305
|സ്കൂൾ ഫോൺ=0494 2467764
|സ്കൂൾ ഇമെയിൽ=aupsirmbuchola@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =അബ്ദുറഹിമാൻ നഗർപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=662
|പെൺകുട്ടികളുടെ എണ്ണം 1-10=697
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാഹുൽ ഹമീദ് തറയിൽ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ്. സി
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക
|സ്കൂൾ ചിത്രം=
|size=350px
|caption=SCHOOL
|ലോഗോ=
|logo_size=50px
}}
<!-- മലപ്പുറം ജില്ലയിലെ
തിരുരങ്ങാടി  
തിരുരങ്ങാടി  
വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ
വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ

12:48, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് ഇരുമ്പുചോല
വിലാസം
ഇരുമ്പുചോല

എ.ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0494 2467764
ഇമെയിൽaupsirmbuchola@gmail.com
കോഡുകൾ
സ്കൂൾ കോഡ്19865 (സമേതം)
യുഡൈസ് കോഡ്32051300701
വിക്കിഡാറ്റQ64563996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅബ്ദുറഹിമാൻ നഗർപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ662
പെൺകുട്ടികൾ697
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാഹുൽ ഹമീദ് തറയിൽ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്. സി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
12-01-202219865


പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. അന്നാന്ന ചെലവുകൾക്കാവശ്യമായ പകലന്തിയോളം അധ്വാനിച്ചിട്ടു വേണമായിരുന്നു ഇന്നാട്ടുകാർക്ക്. കണ്ടെത്താൻ കുറച്ചെങ്കിലും ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്നത്. പരിമിതമായ ഭേദപ്പെട്ട കർഷകർക്കും, അക്കാലത്ത് തെക്കൻ കേരളത്തിലും മറ്റും അടയ്ക്കാവെട്ട് ജോലിക്കും, ബേക്കറിപ്പണിക്കും പോയിരുന്നവർക്കും മാത്രമായിരുന്നു. ദാരിദ്ര്യമായിരുന്നു നാടിന്റെ പൊതുസ്ഥിതി അതിനാൽ തന്നെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ മക്കളെ വിട്ട് വിദ്യ അഭ്യസിപ്പിക്കാൻ നാട്ടിലെ സാധാരണക്കാർ തയ്യാറായിരുന്നില്ല. സ്കൂളിൽ പോകാത്ത നിരവധി കുട്ടികളുള്ള നാടായിരുന്നു ഇരുമ്പുപോല

ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.

അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി.



ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. എ.യു.പി.എസ് ഇരുമ്പുചോല‌/കളിമുറ്റം നാടകവേദി
  4. എ.യു.പി.എസ് ഇരുമ്പുചോല/
  5. തയ്യൽ പരിശീലനം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ്

പഠനമികവുകൾ

[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
  • വേങ്ങരയിൽ നിന്ന് 7.6 കി.മി. അകലം.
  • കോട്ടക്കലിൽ നിന്ന് 13 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.

{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }} - -

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഇരുമ്പുചോല&oldid=1256479" എന്ന താളിൽനിന്ന് ശേഖരിച്ചത്