"ജി.എൽ..പി.എസ് നൊട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(logo)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Nottappuram}}
മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് നൊട്ടപ്പ‍ുറം പ്രദേശത്താണ്  നൊട്ടപ്പ‍ുറം ജി.എൽ.പി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.    കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർ‍ഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.{{prettyurl|GLPS Nottappuram}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

12:41, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് നൊട്ടപ്പ‍ുറം പ്രദേശത്താണ് നൊട്ടപ്പ‍ുറം ജി.എൽ.പി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർ‍ഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.

ജി.എൽ..പി.എസ് നൊട്ടപുറം
പ്രമാണം:19826logo.jpg
വിലാസം
നൊട്ടപ്പ‍ുറം

ജി.എൽ.പി സ്‍ക‍ൂൾ നൊട്ടപ്പ‍ുറം
,
കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽnottappuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19826 (സമേതം)
യുഡൈസ് കോഡ്32051300909
വിക്കിഡാറ്റQ64566410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ129
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‍ുനിൽക‍ുമാർ.സി
പി.ടി.എ. പ്രസിഡണ്ട്മൊയ്‍തീൻക‍ുട്ടി കാപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല എ.കെ
അവസാനം തിരുത്തിയത്
12-01-202219826


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പൻ അഹമ്മദ് കുട്ടി മകൻ മൊയ്തീൻ ആണ് ആദ്യ വിദ്യാർത്ഥി.തുടക്കത്തിൽ സ്കൂളിൽ ആകെയുണ്ടായിരുന്നത് 59 പേർ.കേരളപ്പിറവിയോടെയാണ് ഗവൺമെന്റ് മാപ്പിള സ്കൂൾ എന്ന പേരായത്.തുടങ്ങി 80 വർഷവും വാടകകെട്ടിടത്തിൽ വിഷമിച്ചായിരുന്നു പ്രവർത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത് 1999-ൽ.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂൾ.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.

അധ്യാപകർ

മ‍ുഹമ്മദ് സലീം കെ.പി,(ഹെഡ്‍മാസ്റ്റർ)|

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെർമിനൽ
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ

നേർക്കാഴ്‍ച 2020

നേർക്കാഴ്ച -ചിത്രരചന
പ്രമാണം:19826-Sanjay 4B.jpg
നേർക്കാഴ്ച -ചിത്രരചന
പ്രമാണം:19826-Fida mt4A .jpg
പ്രമാണം:Minna 4A 1.jpg
പ്രമാണം:Minna 4A 2.jpg
പ്രമാണം:Minna 4A 3.jpg
പ്രമാണം:Sidhan 4B.rotated.jpg
പ്രമാണം:Sherin Shafana 4B.jpg
പ്രമാണം:Minna 4A4.jpg

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 2 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

{{#multimaps: 11°3'48.67"N, 75°58'26.94"E|zoom=18 }} -

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_നൊട്ടപുറം&oldid=1256111" എന്ന താളിൽനിന്ന് ശേഖരിച്ചത്