"ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മൂടാടി യിലെ കുറുങ്ങോട്ട് മിത്തൽ പാറപ്പുറത്ത് 1924 സ്ഥാപിതമായ വിദ്യാലയമാണ് മൂടാടി മാപ്പിള എൽ പി സ്കൂൾ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഓല ഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു. | മൂടാടി യിലെ കുറുങ്ങോട്ട് മിത്തൽ പാറപ്പുറത്ത് 1924 സ്ഥാപിതമായ വിദ്യാലയമാണ് മൂടാടി മാപ്പിള എൽ പി സ്കൂൾ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഓല ഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു. കുഞ്ഞിരാമൻ നായരായിരുന്നു ആദ്യ കാല മാനേജർ 1936-ൽ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്നു ഹാജി പി .കെ മൊയ്തു സാഹിബ് മൂടാടി ടൗണിലേക്ക് മാറ്റിസ്ഥാപിച്ചു. | ||
സ്കൂളിനോട് അനുബന്ധിച്ച് മദ്രസയും പ്രവർത്തനമാരംഭിച്ചു . ഹാജി പി .കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകി. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക ഉയർച്ചക്ക് ഇത്തരം പുരോഗമനപരമായ ആശയങ്ങൾ കാരണമായി. അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആയി ചുരുങ്ങി. മൊയ്തു സാഹിബിൻ്റെ കാലശേഷം മകൻ പി .കെ അഹമ്മദ് സ്കൂൾ മാനേജരായി. ഹാജി. പി. കെ. മൊയ്തു മെമ്മോറിയൽ എൽപി സ്കൂൾ എന്ന നാമധേയത്തിൽ സ്കൂൾ മാറി. | |||
1943 മുതൽ 1975 വരെ ഈ വിദ്യാലയത്തിൽ ജോലി ചെയ്ത ഏക അധ്യാപിക എം ചിരുതക്കുട്ടി ആയിരുന്നു ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു തുടർന്ന് കുഞ്ഞികൃഷ്ണൻമാസ്റ്റർ, പി അപ്പുണ്ണി നായർ, കുട്ടി മമ്മി മാസ്റ്റർ, ഇന്ദിരഭായി ടീച്ചർ, എൻ. ഹംസ മാസ്റ്റർ, സി. ഗിരിജ ടീച്ചർ എന്നിവർ ഹെഡ്മാസ്റ്റർമാരായി. | |||
1 999 സ്കൂളിൻറെ പുതിയ കെട്ടിടം മാനേജർ പി. കെ അഹമ്മദ് പണികഴിപ്പിച്ചു. 22.04.2000ൽ കെട്ടിടോദ്ഘാടനവും ,സ്കൂളിൻറെ വജ്രജൂബിലി ആഘോഷവും ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി നിർവഹിച്ചു. കൊയിലാണ്ടി എം. എൽ. എ ശ്രീ. വിശ്വൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.2003 ഒക്ടോബർ 22ന് സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് മാറി 1994 മുതൽ ഓരോ ക്ലാസിലെയും മിടുക്കരായ വിദ്യാർഥികൾക്ക് ഹാജി. പി. കെ മൊയ്തു എൻഡോവ്മെൻ്റ് നൽകിവരുന്നു 2002-03 മുതൽ വിദ്യാർഥികൾക്ക് LSS ലഭിച്ചുതുടങ്ങി പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും കലാ-കായിക മത്സരങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
മൂടാടി മൂടാടി നോർത്ത് പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | hpkmmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16510 (സമേതം) |
യുഡൈസ് കോഡ് | 32040900103 |
വിക്കിഡാറ്റ | Q64552435 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത് കെ |
പി.ടി.എ. പ്രസിഡണ്ട് | വഹീദ എം സി |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
അവസാനം തിരുത്തിയത് | |
12-01-2022 | 16510 |
ചരിത്രം
മൂടാടി യിലെ കുറുങ്ങോട്ട് മിത്തൽ പാറപ്പുറത്ത് 1924 സ്ഥാപിതമായ വിദ്യാലയമാണ് മൂടാടി മാപ്പിള എൽ പി സ്കൂൾ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഓല ഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു. കുഞ്ഞിരാമൻ നായരായിരുന്നു ആദ്യ കാല മാനേജർ 1936-ൽ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്നു ഹാജി പി .കെ മൊയ്തു സാഹിബ് മൂടാടി ടൗണിലേക്ക് മാറ്റിസ്ഥാപിച്ചു.
സ്കൂളിനോട് അനുബന്ധിച്ച് മദ്രസയും പ്രവർത്തനമാരംഭിച്ചു . ഹാജി പി .കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകി. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക ഉയർച്ചക്ക് ഇത്തരം പുരോഗമനപരമായ ആശയങ്ങൾ കാരണമായി. അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആയി ചുരുങ്ങി. മൊയ്തു സാഹിബിൻ്റെ കാലശേഷം മകൻ പി .കെ അഹമ്മദ് സ്കൂൾ മാനേജരായി. ഹാജി. പി. കെ. മൊയ്തു മെമ്മോറിയൽ എൽപി സ്കൂൾ എന്ന നാമധേയത്തിൽ സ്കൂൾ മാറി.
1943 മുതൽ 1975 വരെ ഈ വിദ്യാലയത്തിൽ ജോലി ചെയ്ത ഏക അധ്യാപിക എം ചിരുതക്കുട്ടി ആയിരുന്നു ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു തുടർന്ന് കുഞ്ഞികൃഷ്ണൻമാസ്റ്റർ, പി അപ്പുണ്ണി നായർ, കുട്ടി മമ്മി മാസ്റ്റർ, ഇന്ദിരഭായി ടീച്ചർ, എൻ. ഹംസ മാസ്റ്റർ, സി. ഗിരിജ ടീച്ചർ എന്നിവർ ഹെഡ്മാസ്റ്റർമാരായി.
1 999 സ്കൂളിൻറെ പുതിയ കെട്ടിടം മാനേജർ പി. കെ അഹമ്മദ് പണികഴിപ്പിച്ചു. 22.04.2000ൽ കെട്ടിടോദ്ഘാടനവും ,സ്കൂളിൻറെ വജ്രജൂബിലി ആഘോഷവും ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി നിർവഹിച്ചു. കൊയിലാണ്ടി എം. എൽ. എ ശ്രീ. വിശ്വൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.2003 ഒക്ടോബർ 22ന് സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് മാറി 1994 മുതൽ ഓരോ ക്ലാസിലെയും മിടുക്കരായ വിദ്യാർഥികൾക്ക് ഹാജി. പി. കെ മൊയ്തു എൻഡോവ്മെൻ്റ് നൽകിവരുന്നു 2002-03 മുതൽ വിദ്യാർഥികൾക്ക് LSS ലഭിച്ചുതുടങ്ങി പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും കലാ-കായിക മത്സരങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ പ്രധാനാധ്യാപകർ
1. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
2. കഞ്ഞികൃഷ്ണൻ മാസ്റ്റർ
3. പി. അപ്പുണ്ണി മാസ്റ്റർ
4. കുട്ടിമമ്മി മാസ്റ്റർ
5. ഇന്ദിരാഭായ് ടീച്ചർ
6. എൻ. ഹംസ മാസ്റ്റർ
7. സി. ഗിരിജ
സ്കൂളിലെ മുൻ അദ്ധ്യാപകർ
1. ഏലിക്കുട്ടി ടീച്ചർ
2. ചിരുതക്കുട്ടി ടീച്ചർ
3. കോയക്കുട്ടി മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|} |} {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16510
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ