"എ ജെ ബി എസ് ഏൾകാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ===
== ചരിത്രം ==
 
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്.

കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.

ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു  
 
വിദ്യാലയ സവിശേഷതകൾ
ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു.
പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ
 
ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
'''വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ'''
സൈക്ളിംഗ് പരിശീലനം
 
നീന്തൽ പരിശീലനം
* ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
* സൈക്ളിംഗ് പരിശീലനം
ഇന്റർനെറ്റ് പരിശീലനം
* നീന്തൽ പരിശീലനം
അറബിക് പഠനം
* കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
* ഇന്റർനെറ്റ് പരിശീലനം
* അറബിക് പഠനം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ  എ‌ട്ടു ക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്  രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് മൂന്ന്  ശുചിമുറികളുണ്ട്.
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ  എ‌ട്ടു ക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് അ‍ഞ്ച് ശുചിമുറികളുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം ന‌ത്തുന്നു
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം ന‌ത്തുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Single Management
 
g ibrahim master
 
G IBRAHIM MASTER
 
DR JAMAL
 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
pakraba master
PAKRABA MASTER

  mahalingeshwara bhat
GP BEEFATHIMA
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
asif gi  
ASIF GII 
 
NIZAR HIMAMI  

==വഴികാട്ടി==
==വഴികാട്ടി==

13:41, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ ജെ ബി എസ് ഏൾകാന
വിലാസം
Yelkana

Ariyappady പി.ഒ.
,
671551
,
കാസർഗോഡ് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽyelkanaajbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11326 (സമേതം)
യുഡൈസ് കോഡ്32010200314
വിക്കിഡാറ്റQ64399051
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം Manjeswar
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംഎൻമകജെ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം , കന്നട
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ്
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ദീഖ്
എം.പി.ടി.എ. പ്രസിഡണ്ട്L
അവസാനം തിരുത്തിയത്
11-01-202211326

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.

ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു.

വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ

  • ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
  • സൈക്ളിംഗ് പരിശീലനം
  • നീന്തൽ പരിശീലനം
  • കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
  • ഇന്റർനെറ്റ് പരിശീലനം
  • അറബിക് പഠനം

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എ‌ട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അ‍ഞ്ച് ശുചിമുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം ന‌ത്തുന്നു.

മാനേജ്‌മെന്റ്

G IBRAHIM MASTER

DR JAMAL

മുൻസാരഥികൾ

PAKRABA MASTER

GP BEEFATHIMA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ASIF GII

NIZAR HIMAMI

വഴികാട്ടി

Kasaragod—kanyappady-pallam-gunaje-yelkana school

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=എ_ജെ_ബി_എസ്_ഏൾകാന&oldid=1242280" എന്ന താളിൽനിന്ന് ശേഖരിച്ചത്