"യു.പി.സ്കൂൾ പെരിങ്ങലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(caption) |
|||
വരി 81: | വരി 81: | ||
.മഴവെള്ള സംഭരണി | .മഴവെള്ള സംഭരണി | ||
. | .വൈദ്യുതീകരിച്ച ക്ലാസ്‍ മുറികൾ | ||
.പുതിയ കെട്ടിടo | |||
.പ്രൊജക്ടർ | |||
.ലാപ്‍ടോപ്പ് | |||
.കുടിവെള്ളക്കിണർ | |||
.സ്‍മാർട്ട് ക്ലാസ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
11:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പെരിങ്ങിലിപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് യു .പി സ്കൂൾ പെരിങ്ങിലിപ്പുറം
യു.പി.സ്കൂൾ പെരിങ്ങലിപ്പുറം | |
---|---|
വിലാസം | |
പെരിങ്ങിലിപ്പുറം പെരിങ്ങിലിപ്പുറം , പെരിങ്ങിലിപ്പുറം പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0479 2326022 |
ഇമെയിൽ | peringilipuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36373 (സമേതം) |
യുഡൈസ് കോഡ് | 32110300202 |
വിക്കിഡാറ്റ | Q87479244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. കെ |
പി.ടി.എ. പ്രസിഡണ്ട് | സുമദേവി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
11-01-2022 | 36373HM |
ചരിത്രം
1957 ആഗസ്റ്റ് മാസം പെരിങ്ങിലിപ്പുറത്ത് ഒരു എൽ.പി സ്കൂൾ സ്ഥാപിതമായി. 1959 ലാണ് ഇതൊരു യു.പി സ്കൂളായി ഉയർത്തിയത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജി.ആർ.രാജരാജവർമ്മ ,ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.പി.ഗോപാലൻ നായർ ,മറ്റു പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് സ്പീക്കർ ശ്രീ.ശങ്കരനാരായണൻ തമ്പി സാറിനെ സന്ദർശിക്കുകയും തങ്ങളുടെ പ്രദേശത്ത് ഒരുസ്കൂൾ അനിവാര്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരിയുടെയും ശ്രമഫലമായി 1957 ൽ സ്കൂൾ തുടങ്ങാനുള്ള അനുവാദം നൽകി. അങ്ങനെ ശ്രീ.കെ.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ആദ്യവർഷം 5 മുതൽ 7വരെയുള്ള ക്ലാസുകളാണ് പ്രവർത്തനമാരംഭിച്ചത്.രണ്ടാമത്തെ വർഷം 12 ഡിവിഷനുകളുള്ള സ്കൂളായി പെരിങ്ങിലിപ്പുറം യു.പി സ്കൂൾ ഉയർന്നു.രണ്ടാം വർഷം ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളും ആരംഭിച്ചു. ആദ്യകാലങ്ങളിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന സ്കൂൾ 2010 ൽ സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
. ലൈബ്രറി
.സയൻസ് ലാബ്
.കളിസ്ഥലം
.ടോയ്‍ലറ്റ്
.പാചകപ്പുര
.ഡൈനിംഗ് ഹാൾ
.മഴവെള്ള സംഭരണി
.വൈദ്യുതീകരിച്ച ക്ലാസ്‍ മുറികൾ
.പുതിയ കെട്ടിടo
.പ്രൊജക്ടർ
.ലാപ്‍ടോപ്പ്
.കുടിവെള്ളക്കിണർ
.സ്‍മാർട്ട് ക്ലാസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
-
stay home! stay safe!
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36373
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ