"എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(caption) |
|||
വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് ശിവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി '''വെണ്മണി എം.എസ്.സി എൽപിഎസ്''' സ്ഥിതിചെയ്യുന്നു. | ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് ശിവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി '''വെണ്മണി എം.എസ്.സി എൽപിഎസ്''' സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. | മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ സ്കൂൾ. സ്കൂളിൽ കുട്ടികൾക്ക് പഠിയ്ക്കുവാനുള്ള ഭൗതികസൗകര്യങ്ങൾ ഉണ്ട്. പാട്യ പ്രവർത്തനങ്ങളോടൊപ്പം പാട്യതര പ്രേവർത്തനങ്ങൾക്കും മുൻ തൂക്കം നൽകുന്നുണ്ട് നേരത്തെ ഒന്നിലധികം ഡിവിഷൻ ഉണ്ടായിരുന്നു ഈ സ്കൂൾ ഇപ്പോൾ കുട്ടികൾ കുറവാണ് വെൺമണി പ്രദേശത്തുള്ള പ്രശസ്തരായ എല്ലാ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. മനോരമ ചീഫ് എഡിറ്റർ രവിവർമ തമ്പുരാനും, ഒളിമ്പ്യാട് ചാമ്പ്യാനും ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്. | ||
മാവേലിക്കര മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് സയൻസ് ക്ലബ്, നേച്ചർ ക്ലബ്, സോഷ്യൽ സയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*പാചകപ്പുര | *പാചകപ്പുര |
11:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ വെൺമണി സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയം ആണ് എം.എസ്. എൽ. പി. സ്കൂൾ വെൺമണി.
എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി | |
---|---|
വിലാസം | |
വെൺമണി വെൺമണി , വെൺമണി പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | msclpsvenmoney2021@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36336 (സമേതം) |
യുഡൈസ് കോഡ് | 32110301308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 1 |
അദ്ധ്യാപകർ | 1 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ ടെസ്സി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
എം.പി.ടി.എ. പ്രസിഡണ്ട് | പൊന്നമ്മ |
അവസാനം തിരുത്തിയത് | |
11-01-2022 | 36336HM |
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് ശിവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി വെണ്മണി എം.എസ്.സി എൽപിഎസ് സ്ഥിതിചെയ്യുന്നു.
ചരിത്രം
മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ സ്കൂൾ. സ്കൂളിൽ കുട്ടികൾക്ക് പഠിയ്ക്കുവാനുള്ള ഭൗതികസൗകര്യങ്ങൾ ഉണ്ട്. പാട്യ പ്രവർത്തനങ്ങളോടൊപ്പം പാട്യതര പ്രേവർത്തനങ്ങൾക്കും മുൻ തൂക്കം നൽകുന്നുണ്ട് നേരത്തെ ഒന്നിലധികം ഡിവിഷൻ ഉണ്ടായിരുന്നു ഈ സ്കൂൾ ഇപ്പോൾ കുട്ടികൾ കുറവാണ് വെൺമണി പ്രദേശത്തുള്ള പ്രശസ്തരായ എല്ലാ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. മനോരമ ചീഫ് എഡിറ്റർ രവിവർമ തമ്പുരാനും, ഒളിമ്പ്യാട് ചാമ്പ്യാനും ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്.
മാവേലിക്കര മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് സയൻസ് ക്ലബ്, നേച്ചർ ക്ലബ്, സോഷ്യൽ സയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കുടിവെളലക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.ഒ.ജോൺ (റിട്ട. പ്രഫസർ)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിനു കുര്യൻ (ഏഷ്യാഡ് ചാമ്പ്യൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36336
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ