"ജി.എൽ.പി.എസ് അക്കരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം ചേർത്തു) |
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു.) |
||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=86 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 66: | വരി 66: | ||
അന്നത്തെ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആലുങ്ങൽ ഗോവിന്ദൻ കുട്ടി മാസ്റ്റർ തുടങ്ങിയവരാണ്.അതിനുവേണ്ട സ്ഥലവും കെട്ടിടവും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ കുട്ടിയും. | അന്നത്തെ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആലുങ്ങൽ ഗോവിന്ദൻ കുട്ടി മാസ്റ്റർ തുടങ്ങിയവരാണ്.അതിനുവേണ്ട സ്ഥലവും കെട്ടിടവും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ കുട്ടിയും. | ||
അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.അര നൂറ്റാണ്ടു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2006 മുതൽ | അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. | ||
[[ജി.എൽ.പി.എസ് അക്കരക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
അര നൂറ്റാണ്ടു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2006 മുതൽ | |||
പൂർണമായും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുടെ | പൂർണമായും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുടെ |
11:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ജി.എൽ.പി.എസ് അക്കരക്കുളം | |
---|---|
വിലാസം | |
അക്കരക്കുളം ജി.എൽ.പി.സ്കൂൾ അക്കരക്കുളം , തുവ്വൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04931 284800 |
ഇമെയിൽ | akkarakkulamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48502 (സമേതം) |
യുഡൈസ് കോഡ് | 32050300403 |
വിക്കിഡാറ്റ | Q64565911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 78 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹഫ്സത്ത്.കെ |
പി.ടി.എ. പ്രസിഡണ്ട് | ഫസലുറഹ്മാൻ.ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യഭാമ |
അവസാനം തിരുത്തിയത് | |
11-01-2022 | 48502 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുവ്വൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ പ്രീ-പ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
1954 മുതൽ അക്കരക്കുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്കൂളാണ് ജി.എൽ.പി.എസ്.അക്കരക്കുളം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ
തുവ്വൂരിൽ പ്രവർത്തിച്ചിരുന്ന ഗവ: മാപ്പിള എൽ.പി.സ്കൂളാണ് 1954 ൽ ഗവ:എൽ.പി. സ്കൂളെന്ന പേരിൽ അക്കരക്കുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിനു മുൻകൈ എടുത്തത്
അന്നത്തെ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആലുങ്ങൽ ഗോവിന്ദൻ കുട്ടി മാസ്റ്റർ തുടങ്ങിയവരാണ്.അതിനുവേണ്ട സ്ഥലവും കെട്ടിടവും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ കുട്ടിയും.
അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
അര നൂറ്റാണ്ടു കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2006 മുതൽ
പൂർണമായും സർക്കാർ കെട്ടിടത്തിലേയ്ക്ക് മാറി. ഡി.പി.ഇ.പി, എസ്.എസ്,.എ, എം.എൽ.എ, എം.പി, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുടെ
പിൻതുണയോടെ ഭൗതികസൗകര്യങ്ങളിൽ ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ ഒതുക്കവും ഭംഗിയുമുണ്ട് അക്കരക്കുളം ഗവ: എൽ.പി.സ്കൂളിന്.
2006 മുതലാണ് ഇവിടെ പ്രീ പ്രൈമറി വിഭാഗം തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൗതികരംഗത്തെന്ന പോലെ അക്കാദമിക രംഗത്തും ഒട്ടേറെ പുരോഗതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ പുരോഗതിയിലേയ്ക്ക് നയിക്കുവാൻ ഇവിടുത്തെ അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,
പൂർവ്വവിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പങ്ക് സ്തുത്യർഹമാണ്.
വരും നാളുകളിലും സ്കൂളിന്റെ സമഗ്രപുരോഗതിയ്ക്ക് ഇവരുടെയെല്ലാം സഹായസഹകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4 വരെ പ്രവർത്തിക്കുന്ന സ്കൂളിന് 9 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമുമുണ്ട്. കൂടാതെ ഓഡിറ്റോറിയവും കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള ഒരു പാർക്കും ഉണ്ട്. ഒരു അടുക്കളയും പെൺകുട്ടികൾക്ക് 2 ഉം ആൺകുട്ടികൾക്ക് 1 ടോയ്‍ലറ്റും ഒരു ഭിന്നശേഷി ടോയ്‍ലറ്റുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48502
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ