"എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(1)
 
(4)
വരി 1: വരി 1:
902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്‌കൂൾ സ്‌ഥാപിച്ചത്‌ .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു.വി.പി  മേനോൻ ( സർദാർ വല്ലഭായ് പട്ടേലിന്റെ  സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്‌കൂൾ നായർ സർവ്വീസ്‌ സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്‌കൂൾ എന്നറിയപ്പെട്ടു.
1902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്‌കൂൾ സ്‌ഥാപിച്ചത്‌ .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു.വി.പി  മേനോൻ ( സർദാർ വല്ലഭായ് പട്ടേലിന്റെ  സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്‌കൂൾ നായർ സർവ്വീസ്‌ സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്‌കൂൾ എന്നറിയപ്പെട്ടു.

21:58, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം