"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 129: വരി 129:
|-
|-
|}
|}
 
[[ചിത്രം:lukose1.jpg]]


==വഴികാട്ടി==
==വഴികാട്ടി==

13:21, 4 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരൂര്‍ക്കട

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-06-2012Ramesans





ചരിത്രം

തിരുവനന്തപുരം കോര്‍പ്പറേഷനോടുചേര്‍ന്ന് പേരൂര്‍ക്കടയുടെ ഹൃദയഭാഗത്ത് തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്നതും കുടപ്പനകുന്ന് പ‍ഞ്ചായത്തിന്റെ ഒ൯പതാം വാര്‍ഡി ല്‍ സ്ഥിതിചെയുന്നതും ആയ കുടപ്പനകുന്ന് പഞ്ചായത്തി൯ ഏക ഗവ.ഹയര്സെക്കന്ററി സ് കൂള്‍ ആണ് പി.എസ്.നടരാജപിളള മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്ററി സ് കൂള്‍. 1908-ം ആണ്ട മുന്‍ മുഖ്യ മന്ത്രി ശ്രി. പ‍ട്ടംതാണുപിളള ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ക്കൊണ്ട് ഓരു ഓലക്കുടിലില്‍ ആരംഭിച്ച എല്‍.പി സ് കൂള്‍ ആണു ഇന്ന് ഹയര്‍സെക്കന്ഡറി സ് ക്കൂള്‍ ആയിരൂപാന്തരം പ്രാപിച്ചത് .പി.എസ്.ന‍ടരാജപിളള സാറിന്റെ ഗുരുനാഥനായിരുന്ന ശ്രി. ഹാര്‍ വി യുടെനാമഥേയം നിലനിര്‍ത്തുവാന്‍ വേണ്ടി സ് കൂളിനോട് ചേര്‍ന്ന് ഗ്രാമത്തിനു ഹാര്‍വിപുരം എന്നപേരു നല്കി. അവിടുത്തെ സാമുഹികവും സാമ്പത്തികമായി പിന്നോക്കം നില് ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ലക്ഷ്യം. ശ്രി. പി.എസ് നടരാജപിളളയും ശ്രി. പട്ടംതാണുപിളളയും രാഷ്ടിയത്തില് ‍പ്റവേശിച്ചതോടുകൂടി ഈ സ് കൂള് ളുഠ സ്ഥലവുഠ ഗവര് മെന്റിന് കൈമാറുകയാണുണ്ടായത് 1973വരെ ഗവ്മെന്റ് യു.പി.എസ് സ് കൂളയി പ്രവ൪ത്തിച്ചിരുന്ന സ് കൂള്‍ 1974ല് ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു .1 മുതല്‍ 4 വരെ ക്ളാസുകളിലേയ്ക്ക മാത്രമേ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നുളളൂ. രക്ഷകര്‍ത്താക്കളുടെ ആവശ്യത്തെ മുന്‍ നിര്‍ത്തി 2000-ആഗസ്ററ് 13- ന് ഹയര്സെക്കന്ററി യായി ഉയര്‍ത്തുകയും 2004മേയ് മാസം 20-ം തിയതി പെണ്‍ കുട്ടികള്‍ക്കം കൂടി പ്രവേശനം കൊടുക്കുവാന്‍ ഗവണ്മെന്റ് ഉത്തരവിടുകയും ചെയ്തു. അന്നുമുതല്‍ പി.എന്‍.എം ഗവണ്‍മെന്റ് ബോയ്സ് ഹയര്സെക്കന്ററി സ് കൂള്‍ എന്നത് പി.എസ്.എ൯.എം ഗവണ്മെന്റ് ഹയര്സെക്കന്ററി സ് കൂള്‍ എന്നായി മാറി. ഹയര്സെക്കന്ററി സ്ക്കൂളെന്നായി മാറി. 2008ല്‍ ഈ സ് കൂള്‍ സഥാപിച്ചിട്ട് നൂറുവര്‍ഷം തികഞ്ഞു. 2009ജനുവരി 1൦ന് സഥാതന്തൃസമര സേനാനിയും പാര്‍ലമെന്റേറിയനും സ് കൂള്‍ സഥാപകനുമായ ശ്രി. പി.എസ് നടരാജപിളള അവര്‍കളുടെ അര്ദ്ധകായ (പതിമ സ് കൂള്‍ അങ്കണത്തില്

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000 ശ്രീ.എം.പി.മോഹനന്‍
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
00/00/0000 - 00/00/0000
01/06/2012 - 00/00/0000 ശ്രീ.ലൂക്കോസ്.ആര്‍
00/00/0000 - 00/00/0000

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.