"വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


{{Infobox School
{{Infobox School
 
SAVE_20211216_224319.jpg
{{PHSchoolFrame/Hea
{{PHSchoolFrame/Hea



15:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School {{Infobox School SAVE_20211216_224319.jpg {{PHSchoolFrame/Hea

ആമുഖം

വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 1974-75 വർഷത്തിൽ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടർ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജർ 1984-85 വർഷത്തിൽ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പർ പ്രൈമിറ വിഭാഗത്തിന് 1995 -96 വർഷത്തിലാണ് ലഭിച്ചത്. ടഹെസ്‌ക്കൂളിനുള്ള സ്ഥിരം അംഗീകാരം 2006-07 വർഷത്തിൽ ലഭിച്ചു. എല്ലാ വർഷവും ഈ സ്‌കളിൽ നിന്നും S.S.L.C. യ്ക്ക് ഉന്നതമാർക്കോടെ 100% വിജയം കൈവരിച്ചുവരുന്നു. ഇപ്പോൾ വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂഴിന്റെ ഹെഡ്മിസ്ട്രസ് റവ: സി. ആനി പോൾ C.M.C ആണ്. അാനേജരായി റവ: ഫാ: ആന്റണി മാങ്കുറിയിൽ പ്രപർത്തിച്ചുവരുന്നു..

സൗകര്യങ്ങൾ

റീഡിംഗ് റൂം{{Infobox School

വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്
വിലാസം
എടനാട്

ശ്രീമൂലനഗരം പി.ഒ.
,
683580
,
എറണാകുളം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽvijnanam1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്25119 (സമേതം)
യുഡൈസ് കോഡ്32080102505
വിക്കിഡാറ്റQ99486169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ശ്രീമൂലനഗരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
ഹയർസെക്കന്ററി
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്നെൽസൺ പുളിക്ക
എം.പി.ടി.എ. പ്രസിഡണ്ട്റെജിസജു
അവസാനം തിരുത്തിയത്
10-01-2022VIJNANAPEEDOM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

JRC

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

{{#multimaps:10.140976°,76.402078°|zoom=18}}

മേൽവിലാസം

വർഗ്ഗം: സ്കൂ