"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''4കുട്ടികൾ lss സ്കോളർഷിപ് നേടി''' | |||
* '''LKG മുതൽ 4 ക്ലാസ്സ വരെ യുള്ള കുട്ടികൾക്ക് പ്രസംഗ മത്സരം നടത്തി വിജയികൾക്ക് പുരസ്‌കാരം വീടുകളിൽ എത്തിച്ചു നൽകി''' | |||
* '''"വീട് ഒരു പരീക്ഷണ ശാല "തനതു പ്രവർത്തനം നടപ്പാക്കി.''' | |||
* '''Hello English മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളും digital magazine നിർമ്മിച്ചു.(std1-തളിര് std2-pearls, std3-സൃഷ്ടി, std4-Buds)''' | |||
* '''"Little talents" തനതു പ്രവർത്തനം നടപ്പാക്കി.ഓൺലൈൻ ക്ലാസുകൾ വിരസമായി തുടങ്ങിയ കുട്ടികൾക്ക് ആശ്വാസമായിരുന്നു ഈ പ്രവർത്തനം.''' | |||
* '''വിരമിച്ച HM ജ്യോതി കല ടീച്ചർക്ക് യാത്ര അയപ്പ്, സ്കൂൾ assembly hall ഉത്ഘാടനം, സ്കൂൾ ബസ്ഫ്ലാഗ് ഓഫ് ഇവ ബഹു :കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ജനുവരി 9 ന് നിർവഹിച്ചു.''' | |||
* '''ഗണിതം മധുരം ഓൺലൈൻ ശില്പ ശാല യുമായി ബന്ധപെട്ടു രക്ഷിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.''' | |||
* '''നല്ല പാഠം, സീഡ് പ്രവർത്തനങ്ങൾ''' | |||
* '''നാലാം ക്ലാസ്സിലെ വീടില്ലാതിരുന്ന കുട്ടിക്ക് വീട് നിർമിക്കാൻ പണം സ്വരൂപിച്ചു നൽകി.''' |
15:06, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 4കുട്ടികൾ lss സ്കോളർഷിപ് നേടി
- LKG മുതൽ 4 ക്ലാസ്സ വരെ യുള്ള കുട്ടികൾക്ക് പ്രസംഗ മത്സരം നടത്തി വിജയികൾക്ക് പുരസ്‌കാരം വീടുകളിൽ എത്തിച്ചു നൽകി
- "വീട് ഒരു പരീക്ഷണ ശാല "തനതു പ്രവർത്തനം നടപ്പാക്കി.
- Hello English മായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളും digital magazine നിർമ്മിച്ചു.(std1-തളിര് std2-pearls, std3-സൃഷ്ടി, std4-Buds)
- "Little talents" തനതു പ്രവർത്തനം നടപ്പാക്കി.ഓൺലൈൻ ക്ലാസുകൾ വിരസമായി തുടങ്ങിയ കുട്ടികൾക്ക് ആശ്വാസമായിരുന്നു ഈ പ്രവർത്തനം.
- വിരമിച്ച HM ജ്യോതി കല ടീച്ചർക്ക് യാത്ര അയപ്പ്, സ്കൂൾ assembly hall ഉത്ഘാടനം, സ്കൂൾ ബസ്ഫ്ലാഗ് ഓഫ് ഇവ ബഹു :കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ജനുവരി 9 ന് നിർവഹിച്ചു.
- ഗണിതം മധുരം ഓൺലൈൻ ശില്പ ശാല യുമായി ബന്ധപെട്ടു രക്ഷിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.
- നല്ല പാഠം, സീഡ് പ്രവർത്തനങ്ങൾ
- നാലാം ക്ലാസ്സിലെ വീടില്ലാതിരുന്ന കുട്ടിക്ക് വീട് നിർമിക്കാൻ പണം സ്വരൂപിച്ചു നൽകി.