"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1973വരെ ഗവൺമെന്റ് യു.പി.എസ്  സ് കൂളയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു .1 മുതൽ 4 വരെ ക്ളാസുകളിലേയ്ക്ക മാത്രമേ പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നുളളൂ. രക്ഷകർത്താക്കളുടെ ആവശ്യത്തെ മുൻ നിർത്തി 2000-ആഗസ്ററ് 13- ന്  ഹയര്സെക്കന്ററി യായി ഉയർത്തുകയും 2004മേയ് മാസം 20-ം തിയതി പെൺ കുട്ടികൾക്കം കൂടി പ്രവേശനം കൊടുക്കുവാൻ ഗവണ്മെന്റ് ഉത്തരവിടുകയും ചെയ്തു. അന്നുമുതൽ പി.എൻ.എം ഗവൺമെന്റ് ബോയ്സ് ഹയര്സെക്കന്ററി സ് കൂൾ എന്നത് പി.എസ്.എൻ.എം ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ  എന്നായി മാറി. ഹയർസെക്കന്ററി സ്ക്കൂളെന്നായി മാറി. 2008ൽ ഈ സ് കൂൾ സഥാപിച്ചിട്ട് നൂറുവർഷം തികഞ്ഞു. 2009ജനുവരി 1൦ന്  സഥാതന്ത്ര്യ സമര സേനാനിയും പാർലമെന്റേറിയനും സ്കൂൾ സഥാപകനുമായ ശ്രി. പി.എസ് നടരാജപിളള അവർകളുടെ അര്ദ്ധകായ പ്രതിമ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു.

14:41, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1973വരെ ഗവൺമെന്റ് യു.പി.എസ് സ് കൂളയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു .1 മുതൽ 4 വരെ ക്ളാസുകളിലേയ്ക്ക മാത്രമേ പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നുളളൂ. രക്ഷകർത്താക്കളുടെ ആവശ്യത്തെ മുൻ നിർത്തി 2000-ആഗസ്ററ് 13- ന് ഹയര്സെക്കന്ററി യായി ഉയർത്തുകയും 2004മേയ് മാസം 20-ം തിയതി പെൺ കുട്ടികൾക്കം കൂടി പ്രവേശനം കൊടുക്കുവാൻ ഗവണ്മെന്റ് ഉത്തരവിടുകയും ചെയ്തു. അന്നുമുതൽ പി.എൻ.എം ഗവൺമെന്റ് ബോയ്സ് ഹയര്സെക്കന്ററി സ് കൂൾ എന്നത് പി.എസ്.എൻ.എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി. ഹയർസെക്കന്ററി സ്ക്കൂളെന്നായി മാറി. 2008ൽ ഈ സ് കൂൾ സഥാപിച്ചിട്ട് നൂറുവർഷം തികഞ്ഞു. 2009ജനുവരി 1൦ന് സഥാതന്ത്ര്യ സമര സേനാനിയും പാർലമെന്റേറിയനും സ്കൂൾ സഥാപകനുമായ ശ്രി. പി.എസ് നടരാജപിളള അവർകളുടെ അര്ദ്ധകായ പ്രതിമ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു.