"ഇത്തിത്താനം ലിസ്യൂ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
== വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇത്തിത്താനം ലിസ്യൂ എൽ പി എസ് | |
---|---|
വിലാസം | |
ഇത്തിത്താനം ഇത്തിത്താനം പി.ഒ. , 686535 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0481 2726098 |
ഇമെയിൽ | lisieuxl@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33339 (സമേതം) |
യുഡൈസ് കോഡ് | 32100100203 |
വിക്കിഡാറ്റ | Q87660519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഡെയ്സമ്മ വി സി |
പ്രധാന അദ്ധ്യാപിക | ഡെയ്സമ്മ വി സി |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത് ആർ കൈമൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി മഹേഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | 33339-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33339
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ