"ഗവ.എൽ പി ബി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|glpbskidangoor}} | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുനാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{prettyurl|glpbskidangoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിടങ്ങൂർ | |സ്ഥലപ്പേര്=കിടങ്ങൂർ |
14:14, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുനാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.എൽ പി ബി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ. , 686572 , 31402 ജില്ല | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഫോൺ | 0482 255366 |
ഇമെയിൽ | lpbskidangoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31402 (സമേതം) |
യുഡൈസ് കോഡ് | 32100300601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31402 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.കെ സുമതി |
പി.ടി.എ. പ്രസിഡണ്ട് | വിനു സി.വി |
അവസാനം തിരുത്തിയത് | |
10-01-2022 | Sreekumarpr |
ചരിത്രം
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്‌ലറ്റ്,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്‌ലറ്റ് ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ.എൽ പി ബി എസ് കിടങ്ങൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.684928 , 76.609611| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31402 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31402 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31402
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31402 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ