ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ യു പി എസ് അരിമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jubair a (സംവാദം | സംഭാവനകൾ)
Jubair a (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം ഉൾപ്പെടുത്തി
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''താഴമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് അരിമുള '''. ഇവിടെ 161 ആൺ കുട്ടികളും  168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''താഴമുണ്ട'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് അരിമുള '''. ഇവിടെ 161 ആൺ കുട്ടികളും  168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി  1954 ൽ  സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി  327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .
വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . [[എ യു പി എസ് അരിമുള/ചരിത്രം|കൂടുതൽ അറിയാൻ]]


           സഹജ സ്നേഹ സമ്പൂരിതം മാനസം  
           സഹജ സ്നേഹ സമ്പൂരിതം മാനസം  

12:45, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് അരിമുള
വിലാസം
താഴമുണ്ട

താഴമുണ്ട പി.ഒ.
,
673596
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936 211434
ഇമെയിൽaupsarimula@gmail.com
കോഡുകൾ
സ്കൂൾ കോഡ്15374 (സമേതം)
യുഡൈസ് കോഡ്32030200609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂതാടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ193
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ എം
പി.ടി.എ. പ്രസിഡണ്ട്സിബി കെ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജാനെറ്റ് സജി
അവസാനം തിരുത്തിയത്
10-01-2022Jubair a


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 161 ആൺ കുട്ടികളും 168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . കൂടുതൽ അറിയാൻ

          സഹജ സ്നേഹ സമ്പൂരിതം മാനസം 
                     ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കുഞ്ഞിശങ്കരക്കുറുപ്

2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ

3. എ സി ഭാസ്കരൻ നമ്പ്യാർ

4. പി സി വേണുഗോപാലൻ നമ്പ്യാർ

5. കെ കെ വിശ്വനാഥൻ

6. എൻ ആർ സോമൻ

7. പി സി നിർമല കുമാരി

8. കെ എസ് ശശികല

9. ബി ശാന്ത

10. എം എം ദാമോദരൻ

11. പി കെ രാധ

12. കെ ആർ പ്രേമദീപിക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • താഴമുണ്ട ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.70080,76.13356 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള&oldid=1226060" എന്ന താളിൽനിന്ന് ശേഖരിച്ചത്