"കെ.യു.പി.സ്കൂൾ പാവുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{prettyurl| K.U.P.School Pavukkara}} | {{prettyurl| K.U.P.School Pavukkara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാവുക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
{{Infobox School | |||
കരയോഗം യു പി സ്കൂൾ പാവുക്കര{{Infobox School | |||
|സ്ഥലപ്പേര്=മാന്നാർ | |സ്ഥലപ്പേര്=മാന്നാർ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 66: | വരി 67: | ||
ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിൻ്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി.മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു.64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി. | ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിൻ്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി.മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു.64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി. | ||
'''ഭൗതികസൗകര്യങ്ങൾ'''ക്ലാസ് മുറികൾ | |||
ലൈബ്രറി | |||
ലാബ് | |||
കമ്പ്യൂട്ടർ റൂം | |||
കളിസ്ഥലം | |||
പൂന്തോട്ടം ഇവയെല്ലാം സജ്ജമാക്കി വരുന്നു | |||
16:40, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാവുക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
കരയോഗം യു പി സ്കൂൾ പാവുക്കര
കെ.യു.പി.സ്കൂൾ പാവുക്കര | |
---|---|
വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി. ഓ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | kupsmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36374 (സമേതം) |
യുഡൈസ് കോഡ് | 32110300984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ കുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
07-01-2022 | Sandhyakpillai |
ചരിത്രം
മാന്നാർ പാവുക്കരയിൽ പ്രവർത്തിക്കുന്ന കരയോഗം യു പി സ്കൂൾ 1950ൽ മുല്ലശ്ശേരിൽ കുമാരപിള്ള മാനേജരും കടപ്ര ഗൗരിക്കുട്ടിയമ്മ ഹെഡ്മിസ്ട്രസും ആയി പ്രവർത്തനം ആരംഭിച്ചു.1951 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിൻ്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി.മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു.64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി.
ഭൗതികസൗകര്യങ്ങൾക്ലാസ് മുറികൾ
ലൈബ്രറി
ലാബ്
കമ്പ്യൂട്ടർ റൂം
കളിസ്ഥലം
പൂന്തോട്ടം ഇവയെല്ലാം സജ്ജമാക്കി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ
MG ജിന്ന
ഭാസ്ക്കരൻ പിള്ള
തങ്കമ്മ
L.ആനന്ദ ഭായിയമ്മ
K. Kവിജയമ്മ
P. സരോജനിയമ്മ
k. സരളാദേവി
k.R.രാജഗോപാൽ
ആശാ കുമാരി. S
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശേഖരം
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.3215535,76.526391 |zoom=12}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36374
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ