"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 118: | വരി 118: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== LSS സ്കോളർഷിപ് പരീക്ഷകളിൽ തുടർച്ചയായി നേട്ടങ്ങൾ വിദ്യാർത്ഥികൾ കൈവരിച്ചു കൊണ്ടിരിക്കുന്നു == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:08, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.സ്കൂൾ പാവുക്കര | |
---|---|
വിലാസം | |
പാവുക്കര പാവുക്കര , പാവുക്കര പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1901 |
വിവരങ്ങൾ | |
ഫോൺ | 0479 2486828 |
ഇമെയിൽ | pavukkaramdlps@gmail.com |
വെബ്‍സൈറ്റ് | www.mdlps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36339 (സമേതം) |
യുഡൈസ് കോഡ് | 32110300982 |
വിക്കിഡാറ്റ | Q87479168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജ വർഗീസ് |
പ്രധാന അദ്ധ്യാപിക | Suja varghese |
പി.ടി.എ. പ്രസിഡണ്ട് | അനു എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞുമോൾ |
അവസാനം തിരുത്തിയത് | |
07-01-2022 | Pavukkaramdlps |
ചരിത്രം
1കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന് മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയത്. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിൻ്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന് സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. 1901ൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
- ടൈലിട്ട പാചകപ്പുര
- ടൈലിട്ട ടോയിലറ്റ്
- വാട്ടർ ടാങ്ക്
- കിണർ
- പൈപ് ലൈ൯
- ഇ൯്റർനെറ്റ് കണക്ഷ൯
- WATER PURIFIER & WATERTANK DONATED BY ISLAMIC RELIEF OFFER --2019
- WALL PICTURES RELATED TO HEALTH & HYGIENE(ISLAMIC RELIEF OFFER-2019)
- WASTE PIT
- GARDEN
- ഗ്യാസ് കണക്ഷൻ & സ്റ്റോവ്
- ലാപ്ടോപ്സ്, പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹലോ ഇംഗ്ലീഷ്
- മലയാളതിളക്കം
- ക്ലാസ് ലൈബ്രറി
- ടീച്ചർ ലൈബ്രറി
- സ്കൂൾ ലൈബ്രറി
- ശാസ്ത്രമൂല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം |
---|---|
............................. | |
പി.എം.ഉമ്മ൯ | 1963-1989 |
സൂസൻ ഡാനിയൽ | .UPTO 2001 MAY...................... |
ഗീവര്ഗീസ് പണിക്കർ കെ | 2001-2013(FROM KUNDARA,KOLLAM) |
ഉമ്മൻ വര്ഗീസ് | 2013-2014 (FROM THELLIYOOR,VENNIKULAM) |
എലിസബത്ത് എം ജേക്കബ് | 2014 JUNE-2019 MARCH (FROM VAKATHANAM,KOTTAYAM) |
....................... | ....................... |
....................... | ....................... |
....................... | ....................... |
നേട്ടങ്ങൾ
LSS സ്കോളർഷിപ് പരീക്ഷകളിൽ തുടർച്ചയായി നേട്ടങ്ങൾ വിദ്യാർത്ഥികൾ കൈവരിച്ചു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
അഭിലാഷ്‍.ആർ | ശാസ്തഞ്ജൻ യുഎസ്.എ |
എംപി.വർഗീസ് | റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ |
കാതറിൻ ജോർജ് | റിട്ടയേർഡ് സുപ്പീരിന്റെണ്ടെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ് |
....................... | ....................... |
....................... | ....................... |
....................... | ....................... |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36339
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ