"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|UPS Ullayam}}
{{prettyurl|UPS Ullayam}}


{{Infobox AEOSchool
{{Infobox School
| പേര്=യു.പി.എസ്. ഉള്ളായം
|സ്ഥലപ്പേര്=ഉള്ളായം  
| വിദ്യാഭ്യാസ ജില്ല=kanjirappally
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32458
|സ്കൂൾ കോഡ്=32458
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= june
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1951
|വിക്കിഡാറ്റ ക്യു ഐഡി=Q87659925
| സ്കൂൾ വിലാസം= kadayanickadu
|യുഡൈസ് കോഡ്=32100500604
| പിൻ കോഡ്= 686541
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= upsullayam@gmail.com
|സ്ഥാപിതവർഷം=1951
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= karukachal
|പോസ്റ്റോഫീസ്=കടയനിക്കാട്
| ഭരണ വിഭാഗം=  
|പിൻ കോഡ്=686541
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=upsullayam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കറുകച്ചാൽ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 20
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 8
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിൻസിപ്പൽ=       ഈ വിദ്യാലയം സ്ഥാപിച്ചത്.
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രധാന അദ്ധ്യാപകൻ= Antony Thomas         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= Sobhana Jonson       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= [[പ്രമാണം:U P School Ullayam.jpeg|thumb|Image of U P School Ullayam from a corner.]]
|പഠന വിഭാഗങ്ങൾ1=
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ കെ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രഫൽകുമാർ പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=U P SCHOOL ULLAYAM
|സ്കൂൾ ചിത്രം=school-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:28, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു.പി.എസ്. ഉള്ളായം
വിലാസം
ഉള്ളായം

കടയനിക്കാട് പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽupsullayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32458 (സമേതം)
യുഡൈസ് കോഡ്32100500604
വിക്കിഡാറ്റQ87659925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ കെ ജി
പി.ടി.എ. പ്രസിഡണ്ട്പ്രഫൽകുമാർ പി എം
എം.പി.ടി.എ. പ്രസിഡണ്ട്U P SCHOOL ULLAYAM
അവസാനം തിരുത്തിയത്
06-01-2022Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.

                                                       വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3  കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ.

മുൻ സാരഥികൾ

1 കെ.ഐ .തങ്കമ്മ 2 കെ.ഐ .ഏലിയാമ്മ 3 കമലമ്മ ചെറിയാൻ 4 പി.എം. ചാക്കോ 5 ലിസ്സിക്കുട്ടി ജോസഫ് 6 ടി.കെ.ഫിലിപ്പ് 7 പി.വി.മാത്യു 8 എം.ടി.ഇട്ടിഐപ്പ് 9 കെ.ജെ.തോമസ് 10 കെ.എ.ജോർജ്

അധ്യാപകർ

1 ആന്റണി തോമസ് (ഹെഡ് മാസ്റ്റർ) 2 വത്സമ്മ ജോൺ (യു .പി.എസ്‌ .എ ) 3 ബിനു കെ (ഹിന്ദി ടീച്ചർ ) 4 ഷാൻസിമോൾ ചാക്കോ (യു .പി.എസ്‌ .എ ) 5 ശ്രീലേഖ കെ ജി (സംസ്‌കൃതം ടീച്ചർ ) 6 ബെന്നി ജോൺ (പ്യൂൺ )


ഭൗതികസൗകര്യങ്ങൾ

   • റീഡിംഗ് റൂം
   • ലൈബ്രറി
   • സയൻസ് ലാബ്
   • കംപ്യൂട്ടർ ലാബ്
   • പ്ലേയ് ഗ്രൗണ്ട്

ഫോട്ടോ ഗാലറി

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   •മാത്‌സ് ക്ലബ്ബ്
   •ഭാഷാ ക്ലബ്ബ്
   •സയൻസ് ക്ലബ്
   •സാമൂഹ്യ ക്ലബ്
   •ഹെൽത്ത് ക്ലബ്
   •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)

വഴികാട്ടി

"https://schoolwiki.in/index.php?title=യു.പി.എസ്._ഉള്ളായം&oldid=1200191" എന്ന താളിൽനിന്ന് ശേഖരിച്ചത്