"യു പി എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''യു പി എസ് ചീരാൽ '''. ഇവിടെ 257 ആൺ കുട്ടികളും 269പെൺകുട്ടികളും അടക്കം 526 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ചീരാൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''യു പി എസ് ചീരാൽ '''. ഇവിടെ 257 ആൺ കുട്ടികളും 269പെൺകുട്ടികളും അടക്കം 526 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ | |||
നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. യാത്രാമധ്യേ വഴിക്ക് ധാരാളം കുട്ടികൾ പാടത്ത് കളിച്ചും, ആടുമാടുകളെ മേയ്ച്ചും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചീരാൽ കേന്ദ്രമാക്കി ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞൻ ചെട്ടിയുമായി ചർച്ച ചെയ്തു. മുണ്ടക്കൊല്ലി കുഞ്ഞൻചെട്ടി ചീരാൽ പ്രദേശത്തെ ചെട്ടി സമുദായത്തിലെ പ്രമുഖരുമായി വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. തൊട്ടടുത്തുള്ള കോളിയാടിയിലെ കുട്ടിക്കൃഷ്ണൻ ആശാൻ എന്നയാളെ ചീരാലിലേക്ക് ക്ഷണിച്ചുവരുത്തി , മുളകൊണ്ട് ഭിത്തിയും മേൽക്കൂരയും നിർമ്മിച്ച വൈക്കോൽ മേഞ്ഞ രണ്ട് മുറി തോടുകൂടിയ ഒരു നാട്ടെഴുത്ത് വിദ്യാലയകേന്ദ്രം 1948 ൽ ആരംഭിച്ചു. 1952 ൽ മദ്രാസ് സംസ്ഥാന സർക്കാർ എലിമെന്ററി സ്കൂൾ ആയി അംഗീകാരം നൽകി. നൂൽപ്പുഴ, ചെട്ട്യാലത്തൂർ, നമ്പ്യാർകുന്ന്, കൊഴുവണ, കല്ലിൻകര, ചെറുമാട്, താഴത്തൂർ, കഴമ്പ്, കണ്ണം കോട്, നെൻമേനികുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ചേർന്നു പഠിച്ചിരു ന്നും വന്യമൃഗങ്ങൾ യഥേഷ്ടം വിരഹിച്ചിരുന്ന വനത്തിലൂടെ യാത്രചെയ്ത് വിദ്യാലയത്തിൽ എത്തിച്ചേരുക സാഹസികമായിരുന്നു. പ്രീപ്രൈമറി മുതൽ 7-ാം ക്ലാസുവരെയെത്തി നിൽക്കുന്ന ഈ സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:16, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് ചീരാൽ | |
---|---|
വിലാസം | |
ചീരാൽ ചീരാൽ പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04936 262622 |
ഇമെയിൽ | aupschoolcheeral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15370 (സമേതം) |
യുഡൈസ് കോഡ് | 32030200403 |
വിക്കിഡാറ്റ | Q64522526 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയകുമാരി പി എ |
പി.ടി.എ. പ്രസിഡണ്ട് | എം എ സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആവണി ബി സുധാകരൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Pranavms |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് യു പി എസ് ചീരാൽ . ഇവിടെ 257 ആൺ കുട്ടികളും 269പെൺകുട്ടികളും അടക്കം 526 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ
നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. യാത്രാമധ്യേ വഴിക്ക് ധാരാളം കുട്ടികൾ പാടത്ത് കളിച്ചും, ആടുമാടുകളെ മേയ്ച്ചും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചീരാൽ കേന്ദ്രമാക്കി ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞൻ ചെട്ടിയുമായി ചർച്ച ചെയ്തു. മുണ്ടക്കൊല്ലി കുഞ്ഞൻചെട്ടി ചീരാൽ പ്രദേശത്തെ ചെട്ടി സമുദായത്തിലെ പ്രമുഖരുമായി വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. തൊട്ടടുത്തുള്ള കോളിയാടിയിലെ കുട്ടിക്കൃഷ്ണൻ ആശാൻ എന്നയാളെ ചീരാലിലേക്ക് ക്ഷണിച്ചുവരുത്തി , മുളകൊണ്ട് ഭിത്തിയും മേൽക്കൂരയും നിർമ്മിച്ച വൈക്കോൽ മേഞ്ഞ രണ്ട് മുറി തോടുകൂടിയ ഒരു നാട്ടെഴുത്ത് വിദ്യാലയകേന്ദ്രം 1948 ൽ ആരംഭിച്ചു. 1952 ൽ മദ്രാസ് സംസ്ഥാന സർക്കാർ എലിമെന്ററി സ്കൂൾ ആയി അംഗീകാരം നൽകി. നൂൽപ്പുഴ, ചെട്ട്യാലത്തൂർ, നമ്പ്യാർകുന്ന്, കൊഴുവണ, കല്ലിൻകര, ചെറുമാട്, താഴത്തൂർ, കഴമ്പ്, കണ്ണം കോട്, നെൻമേനികുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ചേർന്നു പഠിച്ചിരു ന്നും വന്യമൃഗങ്ങൾ യഥേഷ്ടം വിരഹിച്ചിരുന്ന വനത്തിലൂടെ യാത്രചെയ്ത് വിദ്യാലയത്തിൽ എത്തിച്ചേരുക സാഹസികമായിരുന്നു. പ്രീപ്രൈമറി മുതൽ 7-ാം ക്ലാസുവരെയെത്തി നിൽക്കുന്ന ഈ സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11°36'29.27"N, 76°18'55.76"E |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15370
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ