"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}സ്കൂളിന്  സ്ഥിരാംഗീകാരം  ലഭിക്കുന്നതുവരെ  ശ്രീ. എൻ . ജെ .തോമസ്  സ്കൂൾ  ചുമതലകൾ  നിർവഹിച്ചു.  1978  ജൂണിൽ  ശ്രീ.  തോമസ് മാത്യ  ആദ്യ പ്രഥമാധ്യാപകനായി  നിയമിതനായി.  അദ്ദേഹം  സർവീസിൽ  നിന്നു  വിരമിച്ചപ്പോൾ    ശ്രീ.എൻ . ജെ .തോമസ്  തൽസ്ഥാനം  വഹിച്ചു.  റവ.ഫാദർ  സെബാസ്റ്റ്യൻ  കൊല്ലംകുന്നേൽ    ഇടവക  പ്രധിനിധികളുടെ  അനുമതിയോടെ  സ്കൂൾ  സാരഥ്യം  ഉപവിസന്യാസിനി  സമൂഹത്തിന്  കൈമാറി.2002ൽ  ആണ്  കൈമാറ്റം  നടന്നത്.  തുടർന്ന്  റിട്ടയർ  ചെയ്ത  ഒഴിവുകളിലേക്ക്  സിസ്റ്റേഴ്സിനെ  നിയമിച്ചു.  2007  ൽ  പ്രധമാധ്യാപകൻ  ശ്രീ.എൻ.ജെ  തോമസ്  വിരമിച്ചു.    പ്രസ്തുത  ഒഴിവിലേക്ക്  സി. റൂത്ത്  നിയമിതയായി.തോട്ടം  മേഖലയിലെ  കുട്ടികളുടെ  സമഗ്ര  വളർച്ചയെ  ലക്ഷ്യമാക്കി  നിതാന്ത  ജാഗ്രതയോടെ  കാര്യക്ഷമമായി    പ്രവർത്തിക്കുന്നു.

13:09, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ.എൻ . ജെ .തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.