"ജി എൽ പി എസ് ചെമ്പിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school name) |
|||
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചേമ്പിലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേമ്പിലോട് '''. ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചേമ്പിലോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചേമ്പിലോട് '''. ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:57, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചെമ്പിലോട് | |
---|---|
വിലാസം | |
ചേമ്പിലോട് എടവക പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpschembilode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15404 (സമേതം) |
യുഡൈസ് കോഡ് | 32030100106 |
വിക്കിഡാറ്റ | Q64522598 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപൻ .എം |
പി.ടി.എ. പ്രസിഡണ്ട് | ഫാസിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
അവസാനം തിരുത്തിയത് | |
05-01-2022 | 15404 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചേമ്പിലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചേമ്പിലോട് . ഇവിടെ 35 ആൺ കുട്ടികളും 34 പെൺകുട്ടികളും അടക്കം 69 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- NERKAZHACHA.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SIVASUBRAMANIAN U
- THRESSIA O C
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.767029, 75.983226 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15404
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ