"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
{{prettyurl|Govt. Girls H.S.S. Tripunithura}}

'''[https://schoolwiki.in/Govt._Girls_H.S.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|Govt. Girls H.S.S. Tripunithura}}

'''[https://schoolwiki.in/Govt._Girls_H.S.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt._Girls_H.S.S._Tripunithura

https://schoolwiki.in/Govt._Girls_H.S.S._Tripunithura

{{Infobox School|

{{Infobox School
|ഗ്രേഡ്=5
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ
|പേര്=ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
|വിദ്യാഭ്യാസ ജില്ല=എറണാകുളം
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
|റവന്യൂ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്=26072
റവന്യൂ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്=7167
സ്കൂൾ കോഡ്=26072|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q99485982
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്=32081300409
സ്ഥാപിതവർഷം=|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=പി.ഒ,
എറണാകുളം|
|സ്ഥാപിതമാസം=
പിൻ കോഡ്=682301 |
|സ്ഥാപിതവർഷം=1909
സ്കൂൾ ഫോൺ="04842777790"|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=gghss.tpra@gmail.com |
|പോസ്റ്റോഫീസ്=തൃപ്പൂണിത്തുറ
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=682301
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
|സ്കൂൾ ഫോൺ=0482 2777790
ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ ഇമെയിൽ=gghss.tpra@gmail.com
സ്കൂൾ വിഭാഗം=സർക്കാർ|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|ഉപജില്ല=തൃപ്പൂണിത്തുറ
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ3= |
|വാർഡ്=37
മാദ്ധ്യമം=മലയാളം‌,English
|ലോകസഭാമണ്ഡലം=എറണാകുളം
|ആൺകുട്ടികളുടെ എണ്ണം= 0
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| പെൺകുട്ടികളുടെ എണ്ണം=369
|താലൂക്ക്=കണയന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
| അദ്ധ്യാപകരുടെ എണ്ണം=19
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=പി പി ഷില
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= വി. ജി. ഉണ്ണികൃഷ്ണൻ
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=ചന്ദ്രബോസ്
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=Gghsstpra.JPG|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=460
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീല പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസമ്മ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിലി സാജൻ
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി പ്രവീൺ
|സ്കൂൾ ചിത്രം=Gghsstpra.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px

08:02, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
പ്രമാണം:Gghsstpra.JPG
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.

682301

എറണാകുളം ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0482 2777790
ഇമെയിൽgghss.tpra@gmail.com
കോഡുകൾ
സ്കൂൾ കോഡ്26072 (സമേതം)
എച്ച് എസ് എസ് കോഡ്7167
യുഡൈസ് കോഡ്32081300409
വിക്കിഡാറ്റQ99485982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ460
ഹയർസെക്കന്ററി
ആൺകുട്ടികൾ61
പെൺകുട്ടികൾ166
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല പി പി
പ്രധാന അദ്ധ്യാപികസൂസമ്മ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്മിലി സാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രവീൺ
അവസാനം തിരുത്തിയത്
05-01-2022Sijochacko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.94761,76.34734|zoom=18}}