ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി എൽ പി എസ് എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47029-hm (സംവാദം | സംഭാവനകൾ)
No edit summary
47029-hm (സംവാദം | സംഭാവനകൾ)
(ചെ.) GLPS ERAMANGALAM എന്ന താൾ ജി എൽ പി എസ് എരമംഗലം എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:00, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എരമംഗലം
വിലാസം
കുന്നക്കൊടി

ജി എൽ പി സ്കൂൾ എരമംഗലം , എരമംഗലം (പി ഒ) , ബാലുശ്ശേരി (വഴി)
,
673612
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04962705161
ഇമെയിൽeramangalamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47509 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ഉണ്ണി നായർ
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പിൻ മുകളിനും കാരാട്ടുപാറയ്ക്കും ഇടയിലായുള്ള കുന്നക്കൊടിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സ്ഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻ മുകൾ, കാറലാപൊയിൽ, അയോത്ത് കുനി, പുളിക്കൂൽപാറ, കാരാട്ടുപാറ, കണ്ണങ്കോട്, കൊളത്തൂർ നോർത്ത്, മൊടക്കല്ലൂർ, കൂനൻചേരി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ ഉണ്ണിനായർ പി കെ ബാലകൃഷ്ണൻ എസ് സജിത്ത് കെ ബാബു കെ രേഖ സി ആർ ജിജി പി വി ഹബീബ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ശ്രീനിവാസ രാമാനുജൻ ഗണിത ക്ലബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

നവ്വാർ അറബി ക്ളബ്

സാമൂഹ്യശാസ്ത്ര ക്ബ്ലബ്ബ്

വഴികാട്ടി

{{#multimaps:11.429931,75.788015|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എരമംഗലം&oldid=1186481" എന്ന താളിൽനിന്ന് ശേഖരിച്ചത്