"എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പയ്യപറമ്പ്
{{prettyurl|A.L.P.S. Pandikkad North}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=എസ് എം എം  എ എൽ പി സ്‌കൂൾ പാണ്ടിക്കാട്
| സ്കൂൾ കോഡ്= 18546
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1964  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം=പാണ്ടിക്കാട് പി ഒ പയ്യപറമ്പ് <br/>മലപ്പുറം
|സ്കൂൾ കോഡ്=18546
| പിൻ കോഡ്= 676521
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04832783244
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= smmalpschool@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്= smmalpschool.org
|യുഡൈസ് കോഡ്=32050600313
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1964
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=SMMALP SCHOOL PANDIKKAD
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=പാണ്ടിക്കാട്
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=676521
| ആൺകുട്ടികളുടെ എണ്ണം= 169
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 172
|സ്കൂൾ ഇമെയിൽ=smmalpspandikkad@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 341
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 16
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകൻ= ഉഷാകുമാരി ഡി       
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=  മുഹമ്മദ് സാദിഖ്       
|വാർഡ്=17
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സുധ എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സുലൈഖ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനി  
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

22:48, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്
വിലാസം
എസ് എം എം എ എൽ പി സ്‌കൂൾ പാണ്ടിക്കാട്

SMMALP SCHOOL PANDIKKAD
,
പാണ്ടിക്കാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽsmmalpspandikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18546 (സമേതം)
യുഡൈസ് കോഡ്32050600313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ എ കെ
പി.ടി.എ. പ്രസിഡണ്ട്സുലൈഖ
എം.പി.ടി.എ. പ്രസിഡണ്ട്വിനി
അവസാനം തിരുത്തിയത്
03-01-2022Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .

  ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

 സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 16 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

 വിദ്യാരംഗം, ആരോഗ്യം,സയൻസ്, മാത്സ് ,ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ചിട്ടയായ പ്രവർത്തനം കാഴ്ച വെക്കുന്നു

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ്