എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്
വിലാസം
പാണ്ടിക്കാട്

S.M.M.A.L.P.S. Pandikkad
,
പാണ്ടിക്കാട് പി.ഒ.
,
676521
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ9495671620
ഇമെയിൽsmmalpspandikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18546 (സമേതം)
യുഡൈസ് കോഡ്32050600313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ370
ആകെ വിദ്യാർത്ഥികൾ708
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ കെ സുധ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്ര ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുലൈഖ ടി
അവസാനം തിരുത്തിയത്
20-03-2024Pkyarafath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാണ്ടിക്കാട് പഞ്ചായത്തിൽ  LP വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം...

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വരേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .

  ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 700 ലേറെ കുട്ടികളും 21 അധ്യാപകരുമുണ്ട് .

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

 സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 16 ക്ളാസ് മുറികളും ,കമ്പ്യൂട്ടർ ലാബും സ്മാർട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവർത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാൻ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈൽ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകതകളാണ്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

 വിദ്യാരംഗം, ആരോഗ്യം,സയൻസ്, ഗണിതം ,ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ചിട്ടയായ പ്രവർത്തനം കാഴ്ച വെക്കുന്നു

കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

  • ഗണിതം
  • വിദ്യാരംഗം
  • സയൻസ്

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 വാസുദേവൻ നായർ .എം 1964-1985
2 രാമചന്ദ്രൻ നായർ .പി 1985-1995
3 പി .എ.സരസ്വതി 1995-2003
4 മോഹൻദാസ് കെ 2003-2016
5 ഉഷാകുമാരി .ഡി 2016-2020
6 സുധ എ കെ 2016-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

ചിത്രശാല

ചിത്രം കാണുവാൻ

വഴികാട്ടി

Loading map...

നമ്മുടെ പൂർവികരെല്ലാം നമുക്ക് മാർഗ ദർശികളാണ