"ഗവ.യു.പി.സ്കൂൾ മഴുക്കീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 91: | വരി 91: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
* ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{#multimaps:9.340553, 76.599510|zoom=12}} | {{#multimaps:9.340553, 76.599510|zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:05, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ മഴുക്കീർ | |
---|---|
പ്രമാണം:36364 cgnr.jpg | |
വിലാസം | |
കല്ലിശ്ശേരി കല്ലിശ്ശേരി , 689124 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2429436 |
ഇമെയിൽ | mazhukeerups@gmail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 32110301203 |
വിക്കിഡാറ്റ | Q87479222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി കെ |
പി.ടി.എ. പ്രസിഡണ്ട് | സുജാത മനോജ് |
അവസാനം തിരുത്തിയത് | |
02-01-2022 | Abilashkalathilschoolwiki |
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നാലാമത്തേതായ, നകുലന്റെ തേവാരമൂർത്തി ക്ഷേത്രമായ ശ്രീ തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ സ്വാമി ക്ഷേത്രത്താൽ പരിപാവനമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ.യൂ.പി.സ്കൂൾ തിരുവൻവണ്ടൂർ.
ചരിത്രം
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.340553, 76.599510|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ