"എ എൽ പി എസ് നായ്‌ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|A L P S Naiketty}}
{{Prettyurl|A L P S Naiketty}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=നായ്ക്കട്ടി
|സ്ഥലപ്പേര്=നായ്കെട്ടി
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15350
|സ്കൂൾ കോഡ്=15350
| സ്ഥാപിതവർഷം=1983
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നായ്ക്കട്ടിപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673592
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=9400131460 
|യുഡൈസ് കോഡ്=32030200522
| സ്കൂൾ ഇമെയിൽ= alpsnaiketty@yahoo.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/A L P S Naiketty
|സ്ഥാപിതമാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|സ്ഥാപിതവർഷം=1982
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നായ്കെട്ടി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673592
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 260209
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=alpsnaiketty@yahoo.com
|  
|സ്കൂൾ വെബ് സൈറ്റ്=alpsnaiketty@yahoo.com
| മാദ്ധ്യമം= മലയാളo
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 104
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 100
|വാർഡ്=16
| വിദ്യാർത്ഥികളുടെ എണ്ണം= 204
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 9  
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകൻ= ASSAIN N K         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്= ISMAIL         
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം= 15350.jpeg‎‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അസ്സൈൻ nk
|പി.ടി.എ. പ്രസിഡണ്ട്=ഫാറൂഖ് TA
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്‌സത്
|സ്കൂൾ ചിത്രം=15350.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നായ്ക്കട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് നായ്‌ക്കട്ടി '''. ഇവിടെ 104 ആൺ കുട്ടികളും  100പെൺകുട്ടികളും അടക്കം 204 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നായ്ക്കട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് നായ്‌ക്കട്ടി '''. ഇവിടെ 104 ആൺ കുട്ടികളും  100പെൺകുട്ടികളും അടക്കം 204 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

22:52, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നായ്‌ക്കട്ടി
വിലാസം
നായ്കെട്ടി

നായ്കെട്ടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0471 260209
ഇമെയിൽalpsnaiketty@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15350 (സമേതം)
യുഡൈസ് കോഡ്32030200522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅസ്സൈൻ nk
പി.ടി.എ. പ്രസിഡണ്ട്ഫാറൂഖ് TA
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സത്
അവസാനം തിരുത്തിയത്
01-01-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നായ്ക്കട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് നായ്‌ക്കട്ടി . ഇവിടെ 104 ആൺ കുട്ടികളും 100പെൺകുട്ടികളും അടക്കം 204 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചjplkpk ==

തലക്കെട്ടാകാനുള്ള എഴുത്ത്

                                                                             'സ്കൂൾ ചരിത്രം
==ആമുഖം'

വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്. വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത് വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.

   അന്ന് സുൽത്താൻ ബേത്തരി എം.എൽ.എ ആയിരുന്ന ശ്രീ കെ.കെ രാമചന്രൻമാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി.എം.ജേക്കപ്പ് സ്ക്കൂളിന് അനുമതി നൻകി.129 കുട്ടികളുമായി തുടങ്ങിയ ആദ്യത്തെ സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീ മതി കുഞ്ഞമ്മടീച്ചറായിരുന്നു.മൂന്നുവർഷങ്ങൾക്കുശേഷമാണ്സ്ക്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സാധിച്ചത്.
 30 വർഷക്കാലം പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം ഇന്ന് പരോഗതിയുടെ പാതയിലാണ് ബഹു.അബ്ദുൽ വഹാപ്എം . പി., എം പി ഷാനവാസ്

എം.പി,ഐ,സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ക്ലാസുമുറികൾ,6 ടോയിലറ്റുകൾ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.പുതുതായി ലഭിക്കുന്ന ക്ലാസുമുറികളും അടുക്കളയും സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റാൻ പര്യാപ്തമാണ്. ആധുനിക വിദ്യഭ്യാസത്തിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വളരെ ദൂരത്തുനിന്നുപോലും കുട്ടികൾ എത്തുന്നുണ്ട്.ദൂരെയുള്ള കുട്ടികളെ സ്ക്കൂളിലെത്തിക്കുവാനായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 205 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9അധ്യാപകർ ഉണ്ട്.മാനേജ്മെൻറ് പി.ടി.എ. എം.പി.ടി.എ.എന്നവരുടെ പൂർണ്ണസഹകരണം ഉണ്ട്. ആയതിനാൽ കലാകായിക അക്കാദമിക കാര്യങ്ങളിൽ വളരെയധികം മികവു പുലർത്താനും സാധീക്കുന്നു.30വർഷത്തോളം സ്ക്കൂൾ മാനേജരായിരുന്ന ശ്രീ .എ.കെ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ശ്രീ.ടി.മുഹമ്മദ് സ്ക്കൂൾ മാനേജരായി അധികാരമേൽക്കുകയും ചെയ്തു. പ്രധാനാ ാധ്യാപകനായ ശ്രീ.അസൈൻമാസ്റ്ററുടെ മേൽനോട്ടത്തിൽ സ്ക്കൂളിൻെറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ് ഇന്ന് മുഴുവൻ അധ്യാപകരും.

രിത്രം ==

== ====
ഭൗതികസൗകര്യങ്ങൾjhfvcfkjbd ;oidfhngbljfng ==iudogdfgliu ho87fr bhpe r0go 0y pu [1] rgjhergi h


ചെറിയ എഴുത്ത്

  1. തിരിച്ചുവിടുക [[
തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

]] p8 ==== haris mathamangalam

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. KUNJAMMA
  2. ABOOBAKER
  3. JOSE
  4. ELSY
  5. JOHNY
  6. ROSAMMA
  7. VALSA
  8. MEERA
  9. ALICE

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ASHITHA
  2. UNAISE
  3. ATHULYA
  4. DONY
  5. SHAMNA
  6. SHAHANA
  7. BHARATHAN
  8. SANJAYAN
  9. VINOD
  10. BETSY
  11. MOHANAN

വഴികാട്ടി

{{#multimaps:11.679571, 76.305783 |zoom=13}}


  1. english
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നായ്‌ക്കട്ടി&oldid=1172931" എന്ന താളിൽനിന്ന് ശേഖരിച്ചത്