"എ.ൽ.പി.എസ് നീലിപിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വഴികാട്ടി: /) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl | L.P.S Neelipilavu}}'''എൽ .പി എസ്സ് നീലിപിലാവ്''' | {{prettyurl | L.P.S Neelipilavu}}'''എൽ .പി എസ്സ് നീലിപിലാവ്''' | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
12:58, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൽ .പി എസ്സ് നീലിപിലാവ്
എ.ൽ.പി.എസ് നീലിപിലാവ് | |
---|---|
അവസാനം തിരുത്തിയത് | |
01-01-2022 | Mathewmanu |
എ.ൽ.പി.എസ് നീലിപിലാവ് | |
---|---|
വിലാസം | |
നിലിപിലാവ് എൽ . പി .എസ് നീലിപിലാവ് ,നീലിപിലാവ് പി ഒ പിൻ കോഡ്=689663 .ചിറ്റാ൪ | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 9747221825 |
ഇമെയിൽ | neelipilavulps@gmail.com |
വെബ്സൈറ്റ് | neelipilavulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38627 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദൂ ബി നായ൪ |
അവസാനം തിരുത്തിയത് | |
01-01-2022 | Mathewmanu |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ് .55 വര്ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തിലെ ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ സേവനം വഹിച്ചുവരുന്നു .പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു .സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് പി ടി എ ,പൂർവ വിദ്യാർത്ഥി സംഘടനകൾ ,ക്ലബ്ബ്കൾ ,സാമൂഹിക പ്രവർത്തകർ ,തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു ..1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .
ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സാമൂഹിക പങ്കാളിത്തത്തോടെ വ്യത്യസ്തങ്ങളായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു .ഫലപ്രദമായ SRG യോഗങ്ങളുടെയും ക്ലാസ് പി ടി എ യുടെയും ചർച്ചയിൻ പ്രകാരം ഓരോ കുട്ടിയുടെയും കഴിവിനും നിലവാരത്തിനുമനുസരിച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുന്നുണ്ട് .വരും കാലഘട്ടങ്ങളിലും വിദ്യാലയത്തിന്റെ സർവോന്മുഖമായ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിനു ഒരു മുതൽക്കൂട്ടായി മാറാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു . ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.
= ഭൗതികസൗകര്യങ്ങൾ
1.. ആക൪ഷകമായ സ്കൂൾ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപകരക്ഷകർത്തൃ സമിതി ...വിഷരഹിത പച്ചക്കറി ഉൽപാദനം.ജൈവവൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമത്സരങ്ങളിൽ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളിൽ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കൽ.കുുട്ടികൾക്ക് കായിക പരിശീലനം കലാകായിക മേളകളിൽ പങ്കെടുപ്പിക്കൽ .വിവിധതരം മത്സര പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകൽ .പങ്കാളിത്തം ഉറപ്പാക്കൽ..ഗണിത കളികൾ ..മനകണക്കുകൾ,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...
മികവുകൾ
അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ നടപ്പിലാക്കി വരുന്ന മികവ് പ്രവർത്തനങ്ങൾ
വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം വിഷയാടിസ്ഥാനത്തിൽ മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തങ്ങൾ
ഇന്നത്തെ ചോദ്യം ക്വിസ് (ദൈനംദിന ക്വിസ് )
സ്കൂൾ പത്രം (വാർഷിക പത്രം )
'അമ്മ വായന
ശില്പ ശാലകൾ
മലയാള തിളക്കം
വസന്തോത്സവം
ഇംഗ്ലീഷ് അസംബ്ളി
ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറാക്കൽ
ഇംഗ്ലീഷ് ഫെസ്റ്റ്
പച്ചക്കറി തോട്ട നിർമാണം
മെമെട്രിക് മേള
നിർമാണ പ്രവർത്തനങ്ങൾ
ഗണിത ശില്പശാല
മെഡിക്കൽ ക്യാമ്പ്
യോഗ പരിശീലനം
ഒറിഗാമിക് ശില്പശാല
പഠന കൂട്ടങ്ങൾ
കര്ഷകകൂട്ടം
കാടിനെ അറിയാൻ
മുൻസാരഥികൾ
കൃഷ്ണപിള്ള സർ ,പുരുഷോത്തമൻ സർ ,വിലാസിനി സർ ,രാജമ്മ സർ .ഷിജി ടീച്ചർ ,റാണി ടീച്ചർ ,ശ്രീജ ടീച്ചർ , മിഷ എം ,ശ്രുതി ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മിഥുൻ മാത്തുക്കുട്ടി (SPORTS)
സ്നേഹ ( UNIVERSITY WINNER)
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.I
==അദ്ധ്യാപകർ== 4
ബിന്ദു ബി നായർ (പ്രഥമാധ്യാപിക ) അനീഷ് റ്റി എസ്സ് , രാധീഷ് കൃഷ്ണൻ , ഷെമിമ എം എച്ച് , ലക്ഷ്മി പി പി (പ്രീ പ്രൈമറി )
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്