"ഗവ. ടി.എൽ.പി.എസ്. മുണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇംഗ്ലീഷ് വിലാസം ചേർത്തു)
(ഇൻഫോബോക്സ്)
വരി 2: വരി 2:
{{prettyurl|Govt. TLPS Mundela}}
{{prettyurl|Govt. TLPS Mundela}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മുണ്ടേല
|സ്ഥലപ്പേര്=മുണ്ടേല
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42513
|സ്കൂൾ കോഡ്=42513
| സ്ഥാപിതവർഷം= 1958
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവ ട്രൈബൽ എൽ പി എസ് <br>മുണ്ടേല
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695543
|വിക്കിഡാറ്റ ക്യു ഐഡി=Q64035325
| സ്കൂൾ ഫോൺ= 0472898044
|യുഡൈസ് കോഡ്=32140601001
| സ്കൂൾ ഇമെയിൽ= gtlpsmundela@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= നെടുമങ്ങാട്
|സ്ഥാപിതവർഷം=1958
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം= ഗവ.ട്രൈബൽ .എൽ .പി.എസ് മുണ്ടേല.,മുണ്ടേല
| സ്കൂൾ വിഭാഗം=എൽ പി
|പോസ്റ്റോഫീസ്=മുണ്ടേല
| പഠന വിഭാഗങ്ങൾ1=  
|പിൻ കോഡ്=695543
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=gtlpsmundela@gmail.com
| ആൺകുട്ടികളുടെ എണ്ണം= 10
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 22
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളനാട്.,
| അദ്ധ്യാപകരുടെ എണ്ണം=   4
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ= അനിത കുമാരി എൽ         
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്= അനിൽ കുമാർ ജി       
|നിയമസഭാമണ്ഡലം=അരുവിക്കര
| സ്കൂൾ ചിത്രം= [[പ്രമാണം:42513 GTLPS MUNDELA2.png|thumb|GTLPS. Mundela]] ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=3
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=3
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജില. ഡബ്ലിയൂ.എൽ. ( ടീച്ചർ ഇൻ ചാർജ് )
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രശ്മി ആർ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി റോസ്
|സ്കൂൾ ചിത്രം=42513 GTLPS MUNDELA2.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== സ്കൂൾ ചരിത്രം ==  
== സ്കൂൾ ചരിത്രം ==  
      
      

06:08, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി.എൽ.പി.എസ്. മുണ്ടേല
വിലാസം
മുണ്ടേല

ഗവ.ട്രൈബൽ .എൽ .പി.എസ് മുണ്ടേല.,മുണ്ടേല
,
മുണ്ടേല പി.ഒ.
,
695543
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽgtlpsmundela@gmail.com
കോഡുകൾ
സ്കൂൾ കോഡ്42513 (സമേതം)
യുഡൈസ് കോഡ്32140601001
വിക്കിഡാറ്റQ64035325
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളനാട്.,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ3
ഹയർസെക്കന്ററി
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജില. ഡബ്ലിയൂ.എൽ. ( ടീച്ചർ ഇൻ ചാർജ് )
പി.ടി.എ. പ്രസിഡണ്ട്രശ്മി ആർ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി റോസ്
അവസാനം തിരുത്തിയത്
31-12-2021Bindusopanam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂൾ ചരിത്രം

     സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ  കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു .
  1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത്  1965 -ൽ ആയിരുന്നു .
  1968  ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു .
  1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അനിതകുമാരിയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്‌ഠിക്കുന്നു   ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._ടി.എൽ.പി.എസ്._മുണ്ടേല&oldid=1160705" എന്ന താളിൽനിന്ന് ശേഖരിച്ചത്