"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുന്നാവായ
|സ്ഥലപ്പേര്=തിരുനാവായ
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19031
|സ്കൂൾ കോഡ്=19031
ഹയർ സെക്കൻഡറി വിഭാഗം 11044
|എച്ച് എസ് എസ് കോഡ്=11044
 
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 17
|വിക്കിഡാറ്റ ക്യു ഐഡി=Q64563861
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32051000314
| സ്ഥാപിതവർഷം=1946
|സ്ഥാപിതദിവസം=
| ഗ്രേഡ്=4
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= തിരുന്നാവായ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതവർഷം=1946
| പിൻ കോഡ്= 676301  
|സ്കൂൾ വിലാസം=NAVAMUKUNDA HIGHER SECONDARY SCHOOL
| സ്കൂൾ ഫോൺ= 04942602134
|പോസ്റ്റോഫീസ്=തിരുനാവായ
| സ്കൂൾ ഇമെയിൽ= nmhsstya@gmail.com  
|പിൻ കോഡ്=676301
| സ്കൂൾ വെബ് സൈറ്റ്= under construction
|സ്കൂൾ ഫോൺ=0494 2602134
| ഉപ ജില്ല=തിരൂർ  
|സ്കൂൾ ഇമെയിൽ=nmhsstya@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങൾ1= യൂ.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുനാവായ,
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|വാർഡ്=9
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=പൊന്നാനി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തിരൂർ
| ആൺകുട്ടികളുടെ എണ്ണം= 1300
|താലൂക്ക്=തിരൂർ
| പെൺകുട്ടികളുടെ എണ്ണം= 1450
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 2750
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 103
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=ശ്രീമതി വിജി വിശ്വൻ   ph:no  9847170519
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=ശ്രീലേഖ കെ പി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രീ എം മുഹമ്മദലി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= 19031_2.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=982
|പെൺകുട്ടികളുടെ എണ്ണം 1-10=894
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=288
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=321
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജി വിശ്വൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ കെ പി
|പി.ടി.. പ്രസിഡണ്ട്=സീനത്ത് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ പി
|സ്കൂൾ ചിത്രം=19031_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:56, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

NAVAMUKUNDA H.S.S THIRUNAVAYA

നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
വിലാസം
തിരുനാവായ

NAVAMUKUNDA HIGHER SECONDARY SCHOOL
,
തിരുനാവായ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0494 2602134
ഇമെയിൽnmhsstya@gmail.com
കോഡുകൾ
സ്കൂൾ കോഡ്19031 (സമേതം)
എച്ച് എസ് എസ് കോഡ്11044
യുഡൈസ് കോഡ്32051000314
വിക്കിഡാറ്റQ64563861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനാവായ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ982
പെൺകുട്ടികൾ894
ഹയർസെക്കന്ററി
ആൺകുട്ടികൾ288
പെൺകുട്ടികൾ321
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജി വിശ്വൻ
പ്രധാന അദ്ധ്യാപകൻശ്രീകുമാർ കെ പി
പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി പി
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ പി
അവസാനം തിരുത്തിയത്
30-12-2021Jktavanur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുന്നാവായ നിളാതീരത്ത് ചരിത്രപ്രാധാന്യമുള്ള ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ.1946 ജൂൺ 17-ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. 1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്. വിപുലമായ ലൈബ്രറി സൗകര്യവും ഈ കലാലയത്തിലു‍ണ്ട്‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • സ്പോർട്സ് അക്കാദമി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

. സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.പി.പദ്മനാഭൻ നായരാണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ഗോപകുമാർ എം കെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾവിജി വിശ്വനുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ "കെ.വി.ബാലകൃഷ്ണൻ നായർ, പി.എം.സേതുമാധവൻ നായർ,ടി.ദാമോദരൻ മൂസ്സത്, വി.ബാലകൃഷ്ണമേനോൻ, വി.എ.ചാക്കോ,പി.ലക്ഷ്മി, സി.കൊച്ചുകാർത്ത്യായനി, കെ.ശശിധരൻ, എസ്.രമാദേവി, ഏ.പി.കൃഷ്ണൻ നമ്പൂതിരി, പി. ഗീത, ടി വി അച്ച്യുതൻ കുട്ടി പി ശ്യാമള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരാസു - നാടകകൃത്ത്, സിനിമാനടൻ"
  • ഡോ. വെളുത്താട്ട് കേശവൻ-ചരിത്രകാരൻ"
  • സി.അച്ചുതൻ - മുൻ സെബി അപ്പലെറ്റ്ട്രിബ്യൂണൽ ചെയര്മാൻ"
  • ശ്രീമതി പി.പി. സരോജിനി-പ്രശസ്തകവി ശ്രീ ഓ.എൻ.വി.കുറുപ്പിന്റെ പത്നി.
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

വഴികാട്ടി

  • തിരുന്നാവായ റെയിൽവെസ്റ്റേഷനിൽനിന്നും 3കി.മി. തെക്കുകിഴക്കായി തിരൂർ കുറ്റിപ്പുറംറോഡിന് സമീപം ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു.
തിരൂർ കുറ്റിപ്പുറംറോഡിൽ താഴത്തറ ബസ്റ്റോൽ നിന്നും നൂറ്റമ്പത് മീറ്റർ കുറ്റിപ്പുറത്തുനിന്നും ഏഴു കിലോമീറ്ററും തിരൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററുമാണ് സ്കൂളിലേയ്ക്കുള്ള ദൂരം

|} <googlemap version="0.9" lat="10.866751" lon="75.991691" zoom="16" width="350" height="350" selector="no" controls="none">10.866751,75.991691, NMHSS THIRUNAVAYA </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

/home/nmhss/Desktop/Screenshot from 2019-01-15 14:49:23.png