"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (→വഴികാട്ടി) |
||
വരി 110: | വരി 110: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:8.67809,76.84739 |zoom=13}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
00:26, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട് | |
---|---|
വിലാസം | |
ഊരുപൊയ്ക ഊരുപൊയ്ക പി. ഓ, തിരുവനന്തപുരം , 695104 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04702631409 |
ഇമെയിൽ | upsmgm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42365 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരുൺ. എച്ച് |
അവസാനം തിരുത്തിയത് | |
30-12-2021 | Bobbyjohn78 |
ചരിത്രം
ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥി കളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ., പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട് ഈ കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ് ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫയർ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2010-11 അധ്യയനവർഷം മുതൽ 5, 6, 7 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആ രംഭിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള "അക്ഷരദീപം" എന്ന പ്രത്യേക പഠനപാക്കേജിലൂടെ വിനോദവും വിജഞാനവും നിറഞ്ഞ ഒരുപഠനാനുഭവംപി. ടി. എ. അംഗങ്ങളും അധ്യാപകരും ചേർന്ന് 2016-17 വർഷം മൂതൽ ആരംഭിച്ചിരിക്കുന്നു.'അവധിക്കാലം അടിപൊളിയാക്കാം' എന്ന പേരിൽ എല്ലാവർഷവും വേനലവധിക്കാലത്ത് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് വനുഅതു. നമ്മുടെ പ്രദേശത്തെ എൽ. കെ. ജി. തലം മുതൽ +2 തലം വരെയുള്ള കുട്ടികൾ ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. നാടകം, നൃത്തം, സംഗീതം, കരാട്ടെ, കളരിപ്പയറ്റ്, പ്രവൃത്തിപിചയ ഇനങ്ങളുടെ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂൾ മാനേജർമാർ
- ശ്രീമതി ആർ. തങ്കമ്മ
- ശ്രീ. ആർ. എൽ. രഞ്ജു
- ശ്രീമതി. കെ. ലീല
പ്രഥമാധ്യാപകർ
- കെ. ലീല (1976 മുതൽ 2003 വരെ)
- സുഹറാബീവി (2003 മുതൽ2004 വരെ)
- പി. ഓമനകുമാരി (2004 മുതൽ 2011 വരെ)
മുൻഅദ്ധ്യാപകർ
- കുമാരി ഗിരിജ.. യൂ. പി. എസ്. എ. (1976 മുതൽ 2003 വരെ)
- എസ്.രാധമ്മ. സംസ്കൃതം (1976 മുത്ൽ 2008 വരെ)
- എസ്. ശ്കുന്തള. ഹിന്ദി. (1976മുതൽ1998 വരെ)
- എൻ. ലീലാ ബായിഅമ്മ. യൂ. പി. എസ്. എ. (1977 മുതൽ 1986വരെ)
- എസ്. സേതുകുട്ടി അമ്മഅമ്മ. യൂ. പി. എസ്. എ. (1977 മുതൽ 2003 വരെ)
- സുഹറാബീവി. യൂ. പി. എസ്. എ. (1977 മുതൽ 2004 വരെ)
- ബി. ബേബി സരോജം. യൂ.പി. എസ്. എ. (1979 മുതൽ 1983 വരെ)
- ലുബൈദാബീവി. അറബിക് ടീച്ചർ. (1980മുതൽ 2003വരെ)
- പി. ഓമനകുമാരി. യൂ. പി. എസ്. എ. (1983 മുതൽ 2011 വരെ)
നിലവിലെ അധ്യാപകർ
ക്രമനംമ്പർ | പേര് | തസ്തിക |
---|---|---|
1 | അരുൺ. എച്ച് | പ്രഥമാധ്യാപകൻ |
2 | ബിജുകുമാർ. എസ് | യു. പി. എസ്. എ |
3 | ബിന്ദു. ആർ. എസ് | യു. പി. എസ്. എ |
4 | ബീനാകുമാരി.എസ് | യു. പി. എസ്. എ |
5 | ബിന്ദു. കെ. നായർ | യു. പി. എസ്. എ |
6 | ആതിരാബാബു | യു. പി. എസ്. എ |
7 | ജോളി. വി. എസ് | എൽ. ജി. എഫ്. ടി. ഹിന്ദി |
8 | അബ്ദുൽ ഖരീം. എം | എൽ. ജി. എഫ്. ടി. അറബിക് |
9 | കാർത്തിക സുന്ദർ | എൽ. ജി. എഫ്. ടി. സംസ്കൃതം |
10 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.67809,76.84739 |zoom=13}}