"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|MMRHS Kattela}}
{{prettyurl|MMRHS Kattela}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

15:45, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല
വിലാസം
തിരുവനന്തപുരം

ഡോ: എ.എം.എം.ആർ.എച്ച്.എസ്.എസ്., കട്ടേല, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017,
തിരുവനന്തപുരം
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - 11 - 1990
വിവരങ്ങൾ
ഫോൺ04712597900
ഇമെയിൽdrammrhsskattela@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ജ്യോതി. സി
പ്രധാന അദ്ധ്യാപകൻശ്രീമതി. അംബിക. സി
അവസാനം തിരുത്തിയത്
28-12-2021Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഒരു Model Residential School

ചരിത്രം

1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികൾ 100 ശതമാനം വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ലാബ്, ലൈബ്രറി, കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് : ഇല്ല
  • എൻ.സി.സി. :ഉണ്ട്
  • ബാന്റ് ട്രൂപ്പ്. : ഉണ്ട്
  • ക്ലാസ് മാഗസിൻ : ഉണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ : ഉണ്ട്
  • സ്ററുഡന്റ്സ് പോലീസ് കേഡറ്റ് : ഉണ്ട്

മാനേജ്മെന്റ്

പട്ടികവർഗ്ഗ വികസന വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി സുപ്രഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

വഴികാട്ടി

{{#multimaps: 8.4280816,76.983481 | zoom=12 }}