"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
{{prettyurl|H S Arimpur}} | {{prettyurl|H S Arimpur}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
22:47, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച് എസ് അരിമ്പൂർ | |
---|---|
വിലാസം | |
അരിമ്പൂർ അരിമ്പൂർ പി.ഒ, , തൃശ്ശൂർ 680620 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04872310833 |
ഇമെയിൽ | hsarimpur@gmail.com |
വെബ്‍സൈറ്റ് | NIL |
കോഡുകൾ | |
സ്കൂൾ കോഡ് | 22021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | NEETHY DAVIS |
പ്രധാന അദ്ധ്യാപകൻ | BEETA VARGHEESE.N |
അവസാനം തിരുത്തിയത് | |
27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോൾപാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താണ് അരിമ്പൂർ. ഇവിടെ വസിച്ചിരുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് . സ്ക്കൂൾ അഡ്മിഷന് രജിസ്റ്റർ പ്രകാരം 1960 ൽ ഒന്നാമതായി പ്രവേശനം ലഭിച്ചത് ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്. 1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു:ഖത്തോടെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്ക്കൂൾ 1960 ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.എൻ.ഐ.ദേവസ്സിക്കുട്ടി പ്രശസ്തമായ നടക്കാവുക്കാരൻ തറവാട്ടുകാരനാണ്.അദ്ദേഹം മണലൂർ നിയോജക മണ്ഢലത്തിൽ നിന്നും എം.എൽ.എ യായി പല പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അരിമ്പുർ ഹൈസ്ക്കൂളിന്റെ സാരഥിയായി മലയാളത്തിലെ ആദ്യത്തെ മാമ്പഴത്തിന്റെ രുചിയറിയിച്ച് കുടിയൊഴിക്കലിലൂടെ കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും നടത്തി മലയാള സാഹിത്യത്തിൽ വിരാജിച്ച ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോനും പെടുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2004-2005 ജില്ലാ ജൂനിയർ ഫുട്ബോൾ ട്രോഫി ഈ സ്ക്കൂളാണ നേടിയത്. സംസ്ഥാന ജൂനിയർ ഫുട്ബോൾ ട്രോഫി നേടിയ ത്യശ്ശൂർ ടീമിൽ ഈ സ്ക്കൂളിൽ നിന്ന് ജീവൻ രാജ്, ഫെർണ്ണാണ്ടസ്സ്, ശ്രീജിത്ത് എന്നീ മൂന്ന് കുട്ടികൾ പ്രതിനിധാനം ചെയ്തു. ഈ ടീമിനെ പരിശീലിപ്പിച്ചത് ഈ സ്ക്കൂളിലെ കായികാധ്യാപകനായ ശ്രീ. ഡെന്നി ജേക്കബ്ബാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.498578" lon="76.147587" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (D) 10.498889, 76.147436, HS ARIMPUR </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.