"ജി യു പി എസ് നന്ദിപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(to edit number of student) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{Infobox AEOSchool | {{Infobox AEOSchool |
20:40, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നന്ദിപുലം | |
---|---|
പ്രമാണം:23260 gupsnandi | |
വിലാസം | |
നന്ദിപുലം ജി. യു .പി. എസ്.നന്ദിപുലം , 680312 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 2763880 |
ഇമെയിൽ | hmgupsnandipulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു. പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കദീജാബീ പി കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം 1920 .... മുതൽ പ്രകൃതി രമണീയമായ നന്ദിപുലം കർഷക ഗ്രാമം.നിറഞ്ഞൊഴുകുന്ന കുറുമാലിപ്പുഴയുടെ കുളിരും തെളിനീരും തലോടലുമേറ്റു നന്ദിപുലം
ജി.യു.പി.എസ് തലയുയർത്തി നിൽക്കുന്നു
1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട്എല്ലാവർക്കും വിദ്യാഭാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ് സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻ്റെ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.388909,76.322064|width=800px|zoom=16}}