"മമ്മാക്കുന്ന് മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = മമ്മാക്കുന്ന് | | സ്ഥലപ്പേര് = മമ്മാക്കുന്ന് |
12:04, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മമ്മാക്കുന്ന് മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
മമ്മാക്കുന്ന് മമ്മാക്കുന്ന് മാപ്പിള എൽ പി എസ് , 670622 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9497049250 |
ഇമെയിൽ | mammakkunnu mappila lps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13166 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ശശീന്ദ്രൻ.പി.കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Maqbool |
ചരിത്രം
1912ൽ സ്ഥാപിതമായ ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ്‌റൂം പാചകപ്പുര 2 ടോയലെറ്റ് കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
ഐ സി ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൈത്തുന്നൽ സോപ്പ്,അഗർബത്തി തുടങ്ങിയവയുടെ നിർമാണത്തിനുള്ള പരിശീലനം
മാനേജ്‌മെന്റ്
എം മുഹമ്മദ് അലി
മുൻസാരഥികൾ
ഗോവിന്ദൻ മാസ്റ്റർ കെ വി നാരായണൻ മാസ്റ്റർ തുളസിമണി അമ്മ അബ്ദുൽ ഖാദർ കെ രാജഗോപാലൻ കെ പി അബ്ദുൾ റഹ്മാൻ പ്രസന്ന കുമാരി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അർഷിന എം (ഫിലോസഫി റാങ്ക് ഹോൾഡർ) റഷീദ് എം കെ (എഞ്ചിനീയർ)
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
മമ്മാക്കുന്നു മാപ്പിള എൽ.പി.സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി നടന്നു .മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആബിസ് .എ .പി ഉദ്ഘാടനം ചെയ്തു.ശ്രീ എ .സി .നസീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
വഴികാട്ടി
{{#multimaps: 11.8185211,75.4622099 | width=800px | zoom=16 }}