"സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST. GEMMAS C. U. P. S. MANAKODY}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെന്റ്.ജെമ്മാസ് സി.യു.പി.എസ്.മനക്കൊടി | | പേര്=സെന്റ്.ജെമ്മാസ് സി.യു.പി.എസ്.മനക്കൊടി |
11:44, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി | |
---|---|
വിലാസം | |
മനക്കൊടി വെളുത്തൂര്(പി.ഒ) , 680012 | |
സ്ഥാപിതം | 29 - ആഗസ്റ്റ് - 1940 |
വിവരങ്ങൾ | |
ഫോൺ | 04872311410 |
ഇമെയിൽ | st.gemmasmanakody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22679 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു.പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.റോസ് എലിസബത്ത് എ കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെന്റ്.ജെമ്മാസ് ചരിത്രം
1940 ലെ മനക്കൊടി പ്രദേശത്തെ ജനങ്ങളുടെ അറിവിന്റെ വെളിച്ചമായി വിശുദ്ധ ജെമ്മയുടെ നാമത്തില് ആരംഭം കുറിച്ച ഒരു വിദ്യാലയമായിരുന്നു സെന്റ്.ജെമ്മാസ്.ബഹുമാനപ്പെട്ട കൊലേത്തമ്മ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.
ഇപ്പാേള് 1000ത്തോളം കുട്ടികള് 30 അധ്യാപകരുടെ നേതൃത്വത്തില് 26 ഡിവിഷനുകളിലായി വിദ്യ അഭ്യസിക്കുന്നു.2003-2004,2008-2009 എന്നീ വര്ഷങ്ങളില് തൃശ്ശുര് വെസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 2004-2005 ല് LKG ,UKG ക്ലാസ്സുകള് ആരംഭിച്ചു. 1/03/2005 ന് പുതിയ സ്ക്കൂള് കെട്ടിടം ഉദ്ഘാടനം ചെയ്തു.2015 ല് ഈ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള ഭാഗ്യവും ഉണ്ടായി.