"ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1883
| സ്ഥാപിതവര്‍ഷം= 883
| സ്കൂള്‍ വിലാസം= ചാല പി.ഒ, <br/>തിരുവനന്തപുരം
| സ്കൂള്‍ വിലാസം= ചാല പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 695൦൩൬
| പിന്‍ കോഡ്= 695036
| സ്കൂള്‍ ഫോണ്‍= 04712474418
| സ്കൂള്‍ ഫോണ്‍= 04712474418
| സ്കൂള്‍ ഇമെയില്‍= centralhs.eastfort@gmail.com
| സ്കൂള്‍ ഇമെയില്‍= centralhs.eastfort@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=തിരുവനന്തപുരം സൗത്ത്
| ഉപജില്ല=തിരുവനന്തപുരം സൗത്ത്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണവിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, തമിഴ്
| മാദ്ധ്യമം= മലയാളം‌, തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  
| അദ്ധ്യാപകരുടെ എണ്ണം= 10  
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= പ്രേമാനന്ദ്
| പ്രധാന അദ്ധ്യാപകന്‍=   വിമലാനന്ദന്‍
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= 43082.jpg ‎|  
| സ്കൂള്‍ ചിത്രം= 43082.jpg ‎|  

20:46, 29 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസര്‍ക്കാര്‍
മാദ്ധ്യമംമലയാളം‌, തമിഴ്
അവസാനം തിരുത്തിയത്
29-07-2011Sahani




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് സെന്‍ട്രല്‍ ഹൈസ്കൂള്‍, അട്ടക്കുളങ്ങര. ചരിത്ര പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് എതിര്‍വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുരാതനനിര്‍മ്മിതിയാണ് കാര്യാലയത്തിന്റേത്. ഇരുനിലക്കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഉള്ളൂര്‍ പരമേശ്വരയ്യര്‍ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവന്‍

വഴികാട്ടി

  • തലസ്ഥാനനഗരിയില്‍ കിഴക്കേക്കോട്ടയില്‍ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1 കി.മി. അകലെ..
  • തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് 5 കി.മി. ദൂരം.

<googlemap version="0.9" lat="8.486464" lon="76.953735" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu (A) 8.480182, 76.947041, Govt. Central HS Attakulangara </googlemap>\