"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | * വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | ||
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | * സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | ||
* '''നവംബർ | * '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും. | ||
* ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം | * ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം | ||
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. | * പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. | ||
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | == ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | ||
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | === ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === |
22:14, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
പദ്ധതി പ്രവർത്തനങ്ങൾ
- വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
- സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
- നവംബർ 16 വരെ ഫോട്ടോകൾ സ്വീകരിക്കും.
- ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും ആയിരിക്കണം
- പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ.
ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും?
ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം
- അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം
- BS21_ TVM_ 42004_1. jpg
- BS21_ TVM_ 42004_2. jpg
- BS21_ TVM_ 42004_3. jpg
- BS21_ TVM_ 42004_4. jpg
- BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.)
- ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
- പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
- ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം.
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം
ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം
- സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ലിങ്കിലോ ക്ലിക്ക് ചെയ്യുക.
- അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, രചയിതാവ് എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക.
- ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല.
- വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്.
- വർഗ്ഗം ചേർക്കുക - കൂടാതെ ഫോട്ടോയ്ക്ക് BS21Images എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ
- ഫലകം ചേർക്കുക - വിവരിക്കുക എന്ന ഘട്ടത്തിൽ, വർഗ്ഗങ്ങൾ എന്നതിനു താഴെയായി സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക.
- ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
{{BS21 | TVM | 42004}}
ഉദാഹരണം - {{BS21 | TVM | 42004}}
- തുടർന്ന്, പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
പ്രത്യേകശ്രദ്ധയ്ക്ക്
- സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) പദ്ധതി താളിലും പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല.
- ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്‍ലോഡ് ചെയ്യരുത്.
- BS21Images എന്ന വർഗ്ഗം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്.
- വ്യവസ്ഥകൾ പാലിക്കാത്ത അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ
- ആലപ്പുഴ 9400078888, 9496828002
- എറണാകുളം 9447138494, 9895128700
- ഇടുക്കി 9400359040, 9544359907
- കണ്ണൂർ 9388207787, 8547188751
- കാസർഗോഡ് 8289880321, 7012037067
- കൊല്ലം 8921616477, 9447966656, 9447560350
- കോട്ടയം 9544390090, 9447359138, 9495849094
- കോഴിക്കോട് 9495076275
- മലപ്പുറം 9562650081, 9567399072
- പാലക്കാട് 9745618816, 9495229693
- പത്തനതിട്ട 9946668628, 9747592115
- തിരുവനന്തപുരം 9495628227, 9446184394
- തൃശ്ശൂർ 9895307243, 8078480364
- വയനാട് 7907307843