"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വിദ്യാഭ്യാസവും വികസനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/വിദ്യാഭ്യാസവും വികസനവും എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വിദ്യാഭ്യാസവും വികസനവും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം
വിദ്യാഭ്യാസവും വികസനവും
വിദ്യാഭ്യാസം വ്യക്തിയുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമാക്കുന്നു . അതായത് ശാരീര കവും മാനസികവും ബുദ്ധിപരവും അത് മിയവുമായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ നാം നേടേണ്ടത്. സമഗ്രമായ വികാസത്തെ ലക്ഷ്യമാക്കി രൂപപ്പെടുന്ന വിദ്യാഭ്യാസം തനിക്കും തന്നെ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഗുണപരമായ വളർച്ചയ്ക്ക് ഉതകുമ്പോൾ വിദ്യാഭ്യാസം അനുപമമായ ഒരു സമ്പത്തായിത്തീരുന്നു. ഒരു വ്യക്തിയുടെ വികാസം സാമൂഹിക നന്മയക്കുതുകും വിധം അനേക തലത്തിൽ രൂപപ്പെടേണ്ടതുണ്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം