"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സൃഷ്ടിയുടെ താൾ |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മഹാമാരി | |||
ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ | |||
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ | |||
തോറ്റുപോകാതിരിക്കാൻ കൂടി | |||
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു | |||
ആയിരം യുദ്ധചരിത്രങ്ങൾ പോലും | |||
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം | |||
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു | |||
ഭൂഖണ്ഡങ്ങളും രാജ്യങ്ങളും | |||
വെറും പേരുകൾ മാത്രമായി | |||
സർവ്വനാശത്തിന്റെ ആയുധങ്ങൾ | |||
ഇനിയാവശ്യമില്ലാത്ത വിധം | |||
അകത്തളങ്ങളിലാണ്ടു പോയി | |||
ആഡംബരത്തിന്റെ അവസാനവാക്കും | |||
നീർക്കുമിളക്കുപോലും സമമല്ലെന്ന | |||
നിലപാട് തറയിലുറച്ചു പോയി | |||
ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ | |||
തകർത്തെറിഞ്ഞു | |||
കേവലസ്നേഹമെന്ന മതവും ഭാഷയും | |||
സംസ്ക്കാരവും അനാദിയിലെന്ന പോൽ | |||
ഒരുൾചിരാതിന്റെ ശാന്തിയായ് | |||
ഞങ്ങളിലുരുവമായുണർന്നു | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അളകനന്ദ കെ എച്ച് | |||
| ക്ലാസ്സ്=9 എഫ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എച്ച് എസ് എസ് കണിയാമ്പറ്റ | |||
| സ്കൂൾ കോഡ്=15030 | |||
| ഉപജില്ല=വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=വയനാട് | |||
| തരം=കവിത <!-- കവിത, കഥ, ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified|name=haseenabasheer|തരം=കവിത}} | |||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]] | |||
14:51, 15 ജനുവരി 2021-നു നിലവിലുള്ള രൂപം
മഹാമാരി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 15/ 01/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത