"എസ്.ബി.എസ്. മീറ്റ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (പ്രെറ്റി യു.ആർ.എൽ ചേർത്തു) |
||
വരി 1: | വരി 1: | ||
{{prettyurl|S. B. S. MEETNA}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool |
08:16, 22 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ബി.എസ്. മീറ്റ്ന | |
---|---|
വിലാസം | |
മീറ്റ്ന എസ് ബി എസ് മീറ്റ്ന, എസ് ആർ കെ നഗർ പി ഒ, ഒറ്റപ്പാലം , 679103 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04662000441 |
ഇമെയിൽ | sbsmeetna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20244 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ബാബുരാജ് |
അവസാനം തിരുത്തിയത് | |
22-12-2020 | Adithyak1997 |
ചരിത്രം
മീറ്റ്നമനയിലെ യുവതലമുറക്കാർക്ക് കുതിര സവാരിക്കായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇവിടെ ഉണ്ടായിരുന്നത്. മനക്കാരുടെയും അവരുടെ അടിയാർമാരുടെയും 'വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം' എന്ന ആശയത്തിന് ഇവിടെ അടിത്തറ പാകി. ആദ്യകാലങ്ങളിൽ ഇവിടെ എട്ടാം തരം വരെയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. 1918-ൽ വിദ്യാലയത്തിന്റെ എൽ.പി.വിഭാഗത്തിന് തുടക്കം കുറിച്ചു.
1975-76 കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്നും രാഘവപൊതുവാൾ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. പരേതനായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നാരായണിക്കുട്ടി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.759611,76.399917000000002|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|