സഹായം Reading Problems? Click here


എസ്.ബി.എസ്. മീറ്റ്ന

Schoolwiki സംരംഭത്തിൽ നിന്ന്
(20244 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
എസ്.ബി.എസ്. മീറ്റ്ന
20244-2.jpg
വിലാസം
എസ് ബി എസ് മീറ്റ്ന, എസ് ആർ കെ നഗർ പി ഒ, ഒറ്റപ്പാലം

മീറ്റ്ന
,
679103
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04662000441
ഇമെയിൽsbsmeetna@gmail.com
കോഡുകൾ
സ്കൂൾ കോഡ്20244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം174
പെൺകുട്ടികളുടെ എണ്ണം130
വിദ്യാർത്ഥികളുടെ എണ്ണം284
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ബാബുരാജ്
പി.ടി.ഏ. പ്രസിഡണ്ട്രമേശ് കുമാർ N R
അവസാനം തിരുത്തിയത്
01-01-202120244


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

മീറ്റ്നമനയിലെ യുവതലമുറക്കാർക്ക് കുതിര സവാരിക്കായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇവിടെ ഉണ്ടായിരുന്നത്. മനക്കാരുടെയും അവരുടെ അടിയാർമാരുടെയും 'വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം' എന്ന ആശയത്തിന് ഇവിടെ അടിത്തറ പാകി. ആദ്യകാലങ്ങളിൽ ഇവിടെ എട്ടാം തരം വരെയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. 1918-ൽ വിദ്യാലയത്തിന്റെ എൽ.പി.വിഭാഗത്തിന് തുടക്കം കുറിച്ചു.

  1975-76 കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്നും രാഘവപൊതുവാൾ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. പരേതനായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നാരായണിക്കുട്ടി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.ബി.എസ്._മീറ്റ്ന&oldid=1068196" എന്ന താളിൽനിന്ന് ശേഖരിച്ചത്