"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nsshs38076 (സംവാദം | സംഭാവനകൾ) No edit summary |
Nsshs38076 (സംവാദം | സംഭാവനകൾ) |
||
വരി 43: | വരി 43: | ||
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി. | പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി. | ||
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്റി മന്നത്ത് പത്മനാഭൻ അവർകൾ | സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്റി മന്നത്ത് പത്മനാഭൻ അവർകൾ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 116: | വരി 116: | ||
'''<big>പ്രധാന അധ്യാപിക</big>''' | '''<big>പ്രധാന അധ്യാപിക</big>''' | ||
'''ടി എസ് ലതാകുുമാരി''' <big>'''സഹ അധ്യാപകർ'''</big> | '''ടി എസ് ലതാകുുമാരി''' | ||
<big>'''സഹ അധ്യാപകർ'''</big> | |||
എ ആർ ജയശ്രീ | എ ആർ ജയശ്രീ |
21:00, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം | |
---|---|
വിലാസം | |
വളളിക്കോട്-കോട്ടയം 689656 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 10 - 1935 സ്കൂൾ വിലാസം= എൻ.എസ്.എസ്.എച്ച്.എസ്.വള്ളിക്കോട് കോട്ടയം 689656 |
വിവരങ്ങൾ | |
ഫോൺ | 04682305013 |
ഇമെയിൽ | v.kottayamnsshs@yahoo.in |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 38076 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ |
|
പ്രധാന അദ്ധ്യാപകൻ | റ്റി എസ് ലതാകുുമാരി |
അവസാനം തിരുത്തിയത് | |
28-11-2020 | Nsshs38076 |
[[Category:1935
സ്കൂൾ വിലാസം= എൻ.എസ്.എസ്.എച്ച്.എസ്.വള്ളിക്കോട് കോട്ടയം 689656ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
വളളിക്കോട് ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്
= ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്റി മന്നത്ത് പത്മനാഭൻ അവർകൾ
ഭൗതികസൗകര്യങ്ങൾ
ലാബ് , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, ആവശ്യമായകെട്ടിടങ്ങൾ, സ്കൂൾ ബസ്, ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==നായർ സർവീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരർ കെ.വി. രവീന്ദ്രനാഥൻ നായർ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
: കെ കെ രാമക്കുറുപ്പ് സാർ : സി എൻ സുകുമാരൻ നായർ
:പി രാധാ ദേവി : എം പി മോഹനൻ സാർ : ഗോപാലകൃഷ്ണക്കുറുപ്
:എ ആർ കൃഷ്‍ണകുുമാരി കുുഞ്ഞമ്മ
: ഇന്ദിര ഭായി
: പത്മ കുമാരി
: ശ‍്രീ ദേവി എസ്
: പി സി ശ്രീദേവി
: പൊന്നമ്മ ടീച്ചർ
: സി രത്‍ന കുുമാരി
: ബി ശാന്തമ്മ
: ഗീത കുമാരി
: ആർ ഗീത
: വി എസ് ശോഭന
: അജിതകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.അനൂപ് ഡോ.തുഷാർ
രാജേന്ദ്ര കുമാർ ഐ എ എസ്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രധാന അധ്യാപിക
ടി എസ് ലതാകുുമാരി
സഹ അധ്യാപകർ
എ ആർ ജയശ്രീ
എൻ എസ് ശ്രീകുുമാർ
എൽ സവിത
സി ആശ
പി ജയശ്രീ
രശ്‍മി നാരായണൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|