"എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട  ജില്ലയിൽ  കോഴഞ്ചേരി പഞ്ചായത്തിലെ  ഒൻപതാം  വാർഡിലെ  ഏക  പ്രാഥമിക  വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ ആരംഭിച്ചു . എന്നാൽ ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ ഹെഡ്മാസ്റ്റർ കൊളത്രയിൽ    ശ്രീ . കെ . രാമൻപിള്ള  ആയിരുന്നു . ഈ  പ്രദേശത്തുള്ള  പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്  
പത്തനംതിട്ട  ജില്ലയിൽ  കോഴഞ്ചേരി പഞ്ചായത്തിലെ  ഒൻപതാം  വാർഡിലെ  ഏക  പ്രാഥമിക  വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരുപ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെആദ്യ ഭാഗ്ം രണ്ട് ക്ലാസ്സ് നടത്തത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു. ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു. ആ സമയം മാർത്തോമ്മ മാനേജ്ജ്മെന്റിന്റെ കീഴിൽ എയിഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു . അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്ര          ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .യിൽ              ശ്രീ . കെ . രാമൻപിള്ള  ആയിരുന്നു . ഈ  പ്രദേശത്തുള്ള  പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്  
== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
== മുൻ സാരഥികൾ == പ്രഥമ അധാപകർ
== മുൻ സാരഥികൾ == പ്രഥമ അധാപകർ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#1.  കെ. രാമൻപിള്ള
#1.  കെ. രാമൻപിള്ള
#2. എം. എം മത്തായി
#2. എം. എം മത്തായി
വരി 96: വരി 96:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
വരി 102: വരി 102:
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
വരി 114: വരി 114:
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->

20:56, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം
വിലാസം
വഞ്ചിത്രമലഭാഗം

എം .റ്റി .എൽ .പി .സ്കൂൾ,
വഞ്ചിത്രമലഭാഗം
തെക്കേമല
,
689654
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ9446463053
ഇമെയിൽmtlpsvanchithramalabhagam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതാ മാത്യൂസ്
അവസാനം തിരുത്തിയത്
24-11-2020MTLPS VANCHITHRAMALABHAGAM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരുപ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെആദ്യ ഭാഗ്ം രണ്ട് ക്ലാസ്സ് നടത്തത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു. ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു. ആ സമയം മാർത്തോമ്മ മാനേജ്ജ്മെന്റിന്റെ കീഴിൽ എയിഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു . അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്ര ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .യിൽ ശ്രീ . കെ . രാമൻപിള്ള ആയിരുന്നു . ഈ പ്രദേശത്തുള്ള പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ == പ്രഥമ അധാപകർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1. കെ. രാമൻപിള്ള
  2. 2. എം. എം മത്തായി
  3. 3. റ്റി. എം ഏബ്രഹാം
 4.കെ.നാരായണപിള്ള
 5.എം ചാൺഡി
 6. വി.സി.മത്തായി
 7.പി റ്റി മാത‍‍ൃു
 8.കെ.കെ മത്തായി
 9. അന്നമ്മ റ്റി  ഉമ്മൻ
 10. സാറാമ്മ ഫിലിപ്പ്
  11. പി.എം.മറിയാമ്മ
  12.പി.വി.ശോശാമ്മ
  13.പി.വി അന്നമ്മ
  14.സൂസമ്മ കോശി
  15.അന്നമ്മ തോമസ്
  16.കോശി ജോ‍ർജ്ജ്
  17.ഗ്രേസമ്മ തോമ്മസ്
  18.സാലി കെ.ജേ
  19.ലത മാത്യൂസ്
  20.

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. ലതാ മാതൃുസ് [HM] 2. മറിയാമ്മ കെ.ജെ[L.P.S.T]

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി