"ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(description)
(infobox)
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് ബെഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ|
പേര്=ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ|
സ്ഥലപ്പേര്=;കാഞ്ഞീറ്റുകര|
സ്ഥലപ്പേര്=കാഞ്ഞീറ്റുകര|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37616|
സ്കൂൾ കോഡ്=37616|
വരി 13: വരി 13:
ഭരണം വിഭാഗം = എയ്ഡഡ്|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37616|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=|
സ്ഥാപിതവർഷം=1952|
സ്കൂൾ വിലാസം= കാഞ്ഞീറ്റുകര <br/>തടിയൂർപി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം= കാഞ്ഞീറ്റുകര <br/>തടിയൂർപി.ഒ, <br/>പത്തനംതിട്ട|
പിൻ കോഡ്=689545 |
പിൻ കോഡ്=689545 |
സ്കൂൾ ഫോൺ=9495320914|
സ്കൂൾ ഫോൺ=9495320914|
സ്കൂൾ ഇമെയിൽ=|
സ്കൂൾ ഇമെയിൽ=dvhlpskanjeettukara@gmail.com|


പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
വരി 26: വരി 25:
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=10|
ആൺകുട്ടികളുടെ എണ്ണം=7|
പെൺകുട്ടികളുടെ എണ്ണം=8|
പെൺകുട്ടികളുടെ എണ്ണം=9|
വിദ്യാർത്ഥികളുടെ എണ്ണം=18|
വിദ്യാർത്ഥികളുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=3|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ശ്രീമതിപി കെ അനില|   
പ്രധാന അദ്ധ്യാപകൻ=ശ്രീമതി പി കെ അനില|   
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=14|
ഗ്രേഡ്= 7 |
ഗ്രേഡ്= 7 |
സ്കൂൾ ചിത്രം=‎|  
സ്കൂൾ ചിത്രം=‎|  

14:43, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര
[[File:‎|frameless|upright=1]]
വിലാസം
കാഞ്ഞീറ്റുകര

കാഞ്ഞീറ്റുകര
തടിയൂർപി.ഒ,
പത്തനംതിട്ട
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9495320914
ഇമെയിൽdvhlpskanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പി കെ അനില
അവസാനം തിരുത്തിയത്
19-11-2020Devivilasom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.

ചരിത്രം

1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.

ഭൗതികസാഹചര്യങ്ങൾ

1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി