"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 117: വരി 117:
* IAS coaching
* IAS coaching
*grading classes
*grading classes
*നേർക്കാഴ്ച


==  
==  

12:01, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
വിലാസം
ഇ ട വ

എം.ആർ.എം .കെ .എം .എം .എച്ച്. എസ് .എസ് . ഇടവ, ഇടവ .പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം 26 - 05 - 1926
വിവരങ്ങൾ
ഫോൺ0470 2660721
ഇമെയിൽഇടവഎംആർഎംകെഎംഎംഎച്ച്എസ്സ്എസ്സ@ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്[[ 42016]] ( 42016 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ തിരുവനന്തപുരം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആററിങ്ങൽ | ആററിങ്ങൽ]]
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ പി.ജയമോഹ൯
പ്രധാന അദ്ധ്യാപകൻഎം.എസ്.അബ്ദുൽ ജലീൽ
അവസാനം തിരുത്തിയത്
30-09-2020Edavamrmk19

[[Category: ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: 42016]] [[Category: 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്. ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.A.D 1922-ൽ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയൻവിളാകം)1926-ൽ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തിൽ ഇംഗ്ളീഷ് മിഡിൽസ്കൂൾ).ആരംഭിച്ചു.”അരക്ളാസ് "എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോൾഉണ്ടായിരുന്നുള്ളു. കുട്ടികൾ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ഉൾ പ്പെടെ വ൪ഷാവസാനംകുട്ടികളുടെഎണ്ണം 19 ആയി. അവരിൽ നിന്നുംപിറ്റേ വ൪ഷംഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 ."അരക്ളാസ്സി"ലേക്കുള്ള പുതിയ അഡ്മിഷന്29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോൾ മിഡിൽസ്ക്കൂൾപാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്ടായിരുന്ന ബറക്കാത്തുൽമുസ്ലിംസമാജമന്ദിരത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928) ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തിൽലക്ഷ്മിവിലാസംഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു.ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുൽ മന്ദിരത്തിൽ പ്രവര്ത്തിച്ചിരുന്നസ്കൂൾഅങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെഹെഡ്മാസ്റ്റ൪. 1930ൽ മിഡിൽ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി.വേലുസാറിൽ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ(18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുൽഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുൽ ഹമീദ് സാ൪ട്രെയിനിംഗിന്പോയ ഒഴിവിൽ അത്രയും തന്നെ പ്രതിഭാശാലിയായ ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪ആക്റ്റിംഗ് ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുൽ ഹമീദ് സാ൪വീണ്ടും ഹെഡ്മാസ്റ്ററായി. മിഡിൽ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവ൪ണ്ണകാലംശ്രി.കെ. ഷാഹുൽഹമീദ് BA.BL & LT ഹെഡ്മാസ്റ്ററായും, ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലുതുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട്വേണ്ടത്രആഭിമുഖ്യം ജനങ്ങൾ വിശിഷ്യാ മുസ് ലീങ്ങൾ പ്രദര്ശിപ്പിച്ചില്ല.എന്ന് കുട്ടികളുടെ എണ്ണം നോക്കിയാൽ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26സെക്കന്റ് ഫോറം -27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങൾക്ക് വെറുപ്പുണ്ടാകാനുള്ളമുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ്ടുകളായി മുസ് ലിം ഭരണാധിപന്മാരുടെകൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നുമുസ് ലീങ്ങൾ ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെഅതിജീവിക്കുവാനും സ്കുളുകൾസ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണയശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ് 1946- മിഡിൽസ്ക്കൂൾ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് ിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂൾഇന്ന് 2000 - ൽഅധികം കുട്ടികളുള്ളവ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനുംഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹംപൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില്ല 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി. വിദേശജോലിയുണ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല്ല ഒരു ഭാഗം നാട്ടിന്റെ സാമൂഹ്യ ുരോഗതിക്കുവേണ്ടിവിനിയോഗിച്ചു. സേവനം കൊണ്ട് നാടിന്നന്മ വരുത്തിയ സംപൂജ്യനും മഹാമനസ്കനുമായ ശ്രി.എം.ആര്. അവര്കളുടെ സ്മരണ തലമുറകളായി തന്നെമനുഷ്യ മനസ്സുകളിൽ നിറഞ്ഞു നില്ക്കുന്നു. പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമമാണ് ഇടവ. കടലും കായലും അതിന്കാവൽനില്ക്കുന്ന പച്ചപ്പട്ടുസാരി ചുറ്റിയ നെല്പാടങ്ങളും അവയ്ക്ക് ഏലസുകെട്ടുന്ന കൈത്തോടുകളുംഗ്രാമഭംഗിയെ ദ്വിഗുണീഭവിപ്പിക്കുന്ന പട്ടണത്തിലെ അസുലഭ വാസ്തുശില്പങ്ങളോടു പടപൊരുതുന്ന പല രമ്യ ഹ൪മ്മ്യങ്ങളും ഇവിടെയുണ്ട്. കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെഅതി൪ത്തി ഗ്രാമമായ ഇടവയിൽ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കൾ 1926- സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്. ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയിൽ വിദ്യാഭ്യാസത്തിന് എം.ആ൪നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്, മു൯മന്ത്രി കാ൪ത്തികേയ൯,പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ് ഇപ്പോഴത്തെ എം.എൽ എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെൺകുളം ഗോപിനാഥ്, നാടക കൃത്ത് വെൺകുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുഷൈലറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • * സ്കൗട്ട് & ഗൈഡ്സ്.


സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർ‍മ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. വ൪ക്കലയി ‌ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എല്ലാ വർ‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എഷൈലന്നിവ ലഭിക്കാറുണ്ട്കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു.മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു..‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്പോർട്സ് &ഗെയിംസ്
  • ഹെൽത്ത് എഡ്യൂക്കേഷൻ
  • സംഗീത ക്ലാസ്സുകൾ
  • ചിത്രരചനാ ക്ലാസ്സുകൾ
  • പ്രവൃത്തിപരിചയ ക്ലാസ്സുകൾ
  • പഠന ക്ളബ്ബുകൾ
  • ട്രാഫിക് ക്ളബ്ബ്
  • REAP ക്ലാസ്സുകൾ
  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഏഴുത്തു കൂട്ടങ്ങൾ
  • പുസ്തക പ്രദർശനം
  • വായനാമൂലകൾ
  • ശാസ്ത്ര മേളകൾ
  • പ്രവൃത്തിപരിചയ മേളകൾ
  • IT മേളകൾ
  • യുവജനോൽസവം
  • വായനക്കളരികൾ
  • പഠനയാത്രകൾ
  • ക്ലാസ്സ് മാഗസിനുകൾ
  • ക്വിസ്സ് മൽസരങ്ങൾ
  • പുരാവസ്തു ശേഖരണം, പ്രദർശനം
  • സെമിനാറുകള്
  • കൗൺസിലിംഗ് ക്ലാസ്സുകൾ
  • karatte classes
  • echo club
  • IAS coaching
  • grading classes
  • നേർക്കാഴ്ച

==

  • .

വിദ്യാരംഗം കലാ സാഹിത്യ വേദി , '* 'വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങൾ '‍

  • ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'* ജുൺ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.
  • ജുൺ 19 വായനാദിനം
ക്വിസ്    മത്സരം നടത്തി.
  • ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

''''* ആഗസ്ത് 10 കഥാമത്സരം.

  • സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം.
  • സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തിൽ മാഗസി൯ നി൪മ്മാണം
  • ഒക്ടോബ൪ 6 കവിതാരചന അടിക്കുറിപ്പ് മത്സരം

'* ''' ക്ലബ്ബ് പ്രവർത്തനങ്ങൾ| '* മലയാളം ക്ലബ്ബ്'

  • ജുൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി.
  • ജുൺ 19 വായനാദിനം ഉപന്യാസമത്സരം.
*വായനാമത്സരം.
  • ഒക്ടോബ൪ 1 പ്രഭാഷണം നടത്തി.
  • ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് .
മാത് സ് ക്ലബ്ബ്

  • പഠന യാത്ര നടത്തി.
  • ക്വിസ് മത്സരം

'* സോഷ്യൽ ക്ലബ്ബ് |

  • ദിനാചരണങ്ങൾ
  • ഉപന്യാസമത്സരം
  • ക്വിസ് മത്സരം
  • കവിതാ രചന
  • വാ൪ത്താവായനാ മത്സരം
  • സ്കുൾ തല പ്രദ൪ശനം.
  • പഠന യാത്ര നടത്തി.
  • സ്കുൾ തല പ്രദ൪ശനം./font>

'* പരിസ്ഥിതി ക്ലബ്ബ്

  • സ്കുൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.
  • പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി.ഹ
  • ബാത്റും ശുചീകരണം നടപ്പിലാക്കി.

  • ഐ.റ്റി. ക്ലബ്ബ്്
  • സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം.
  • പെയ്൯റിംഗ് മത്സരം .

  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഉപന്യാസമത്സരം.,
  • ക്വിസ് മത്സരം == മറ്റുതാളുകൾ==ഷൈല
  • വായനാമത്സരം

  • science club
  • മാഗസി൯ നി൪മ്മാണം
  • poster making
  • exhibition
  • seminar
  • traffic awareness classes
  • counselling classes

GALLILEO LITTLE SCIENTIST
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയിൽനിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുൾതലത്തിൽചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റർനിർമ്മാണ മത്സരത്തിനു വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.


പോസ്റ്റർ നിർമ്മാണം
ചാന്ദ്രദിനത്തിൻറപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വർണ്ണ പോസ്റ്ററുകൾ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾവിദ്യാർത്ഥികൾഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാർത്ഥികൾപങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം വിതരണം ചെയ്യതു.

മാനേജ൪ കെ.എ. അബ്സാ ബീവി (മാനേജ൪)

മുൻ സാരഥികൾ(മാനേജ൪)

  • എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
  • അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
  • ഹാജി എം കെ സൈനുദ്ദീ൯
  • കെ.എ. ഐഷാ ബീവി
  • അ൯സാരി കെ. എസ്
  • അബ്സാ ബീവി കെ എ
  • നസീർ കെ. എസ്
  • കെ.എ.ജാസ്മിൻ
  • നാസിം.കെ. എസ്
  • കെ.എ. സുരയ്യ
  • സൻസാർ യാസിർ
  • ആലിയ സക്കറിയ
  • റഹ്മ അസ്ലം
  • സബീന. കെ എ
  • തസ്നിയ. കെ എ

എം. ആ൪. എം കെ എം എം എച്ച് എസ് എസ്' ഇടവയിലെ അദ്ധ്യാപകർ

  • ( ലിങ്ക് ഉപയോഗിക്കുക)

{

  • M.S.VIDYA
  • S.NIZA
  • K.SAJIDA
  • R.SUNITHA KUMARI
  • S.PRAMOD
  • V.SOORAJ
  • K.A.SHYLA
  • K.BINNY
  • M.SUNIL SHA
  • A.VAHIDHUDHEEN
  • R.ASHA
  • D.S.BIJU
  • LAXMI.B.PILLAI
  • ANJU.L
  • SARITHA SHERIN GAFOOR
  • G.R.MINIMOL
  • A.NOUSHAD
  • S.SUJITH KUMAR
  • A.NOUFAL
  • B.RANI
  • RESHMA.R.S
  • FATHIMI JASMIN
  • M.S.ABDUL JALEEL
  • R.THANKAMONY
  • S.SHYBA
  • R.KAVITHA
  • K.P.BIJI
  • B.RAJEEV
  • G.S.LIJA
  • JINOOP.S
  • SANGEETHA SUNDARAM
  • K.H.SHAJEER
  • HUDA.F
  • DURGA
  • S.S.JAYASREE
  • S.SANTHY
  • M.R.MEERA
  • S.G.LINJU
  • S.RISMI
  • SARA ROBY
  • SAJINA SAJID
  • LEKSHMI.G.S
  • JEENA.V
  • PREETHU JAYAKUMAR
  • ANSALNA.K.S
  • M.S.SAJIDA BEEVI
  • N.SREEKUMAR
  • PRAVEEN.V
  • ASHKAR.A
  • SUJATHA.S
  • JOEL SAM.N.S
  • JALAJA MANI.A.R
  • SARITHA .S
  • SREEJESH SANKAR.V.S
  • SIJU.S
  • LEYJU.S.N
  • SHIHI HARIDAS
  • NASIM .A
  • MANOJ.A
  • SEEMA.S.NAIR
  • SALINI.S
  • BAIJU.G
  • SEENA.L.K
  • BINU.K
  • THRIDEEP KUMAR.V.K
  • KRISHNAKUMAR.K.B
  • LEKHA KUMARI.V.S
  • SHYLAJA.N
  • MINI.R
  • SUPRIYA.V.G

അനധ്യാപകർ

  • J.ARSHAD
  • S.SANEER
  • A.HARSHAD
  • K.BINOY
  • NADIR NASSIM
  • VINAYAN.N
  • SHINE.P.C


| |

}

{ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === |== മുൻ സാരഥികൾ ‍== )

} ==
1926 - 30 കെ .വേലു
1930-31 എ .ജോൺ
1931 - 34 കെ.ഷാഹുൽ ഹമീദ്
1934 - 46 കെ .മുഹമ്മദ് കണ്ണ്
1946 - 46 എ .ജോൺ
1946 - 59 അ൪.രാമകൃഷ്ണപിള്ള
1959 - 74 സി. എസ്സ്.ഷാഹുൽ ഹമീദ്
1974 - 76 എച്ച്. ഹംസകുഞ്ഞ്
1976- 81 അ൪. കേശവ൯ നായ൪
1981 - 84 എ.അലിഹസ൯
1984 - 87 കെ .ആ൪.അബ്ദുൽ ഖരീം
1987 - 91 ആ൪. സോമ൯
1991 - 92 വി. ലളിതാദേവി
1992 - 98 എസ്സ്. സുധ൪മ്മണി അമ്മ
1998 - 2003 എം.മുഹമ്മദ് അസ് ലാം
2003 - 06 ഡി.സരസ്വതി അമ്മ
2006-2010 എസ്സ്.കസ്തൂ൪ബായി അമ്മ
2010-2014 R.shelly
2014-april-may chandrika devi pillai
2014 june-2016 sujatha devi
2016- s.anitha kumari

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • ബാലചന്ദ്രമേനോ൯ (സിനിമ)
  • ജി.കാ൪ത്തികേയ൯ (മന്ത്രി)
  • പാറയിൽ ഷംസുദ്ദീ൯ ( മു൯ എം എൽ. എ)
  • എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)|class="wikitable" style="text-align:center; width:300px; height
  • അഡ്വക്കേററ് വെൺകുളം ജയകുമാ൪ (നാടക രചയിതാവ്')

<googlemap version="0.9" lat="8.75845326459" lon="76.7005236611" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 8.452971, 76.420241, "MRMKMMHSS"

</googlemap>

പുറത്തേക്കുള്ള കണ്ണികൾ

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

മറ്റുതാളുകൾ

  • {|class="wikitable" style="text-align:center; width:300px; height:500px" border="1"


  • SITC ..............D.S.BIJU PHONE NUMBER 9400680639
  • JOINT SITC.........LAXMI.B.PILLAI PHONE NUMBER 9539133055
  • JOINT SITC.........A.NAUSHAD PHONE NUMBER 9633485394