"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1291 | | വിദ്യാർത്ഥികളുടെ എണ്ണം= 1291 | ||
| അദ്ധ്യാപകരുടെ എണ്ണം= 41 | | അദ്ധ്യാപകരുടെ എണ്ണം= 41 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= നസീറ. ടി.എ. | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശ്രീജ.കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്‍ദുൽ റസാക്ക്. സി.പി. | ||
| സ്കൂൾ ചിത്രം= ghsskadanchery.jpg | | | സ്കൂൾ ചിത്രം= ghsskadanchery.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
13:45, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ്. കാടഞ്ചേരി | |
---|---|
വിലാസം | |
കാടഞ്ചേരി കാടഞ്ചേരി.പി.ഒ പിൻ.679582 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 04 - 1899 |
വിവരങ്ങൾ | |
ഫോൺ | 04942687606 |
ഇമെയിൽ | hmkdcy@gmail.com |
വെബ്‍സൈറ്റ് | http://ghsskadanchery.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നസീറ. ടി.എ. |
പ്രധാന അദ്ധ്യാപകൻ | ശ്രീജ.കെ. |
അവസാനം തിരുത്തിയത് | |
29-09-2020 | 19034 |
ചരിത്രം
1899-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ദിനാഘോഷം
05/07/2017
പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.