"സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| അനദ്ധ്യാപകരുടെ എണ്ണം= 4
| അനദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്സിപ്പൽ=  
| പ്രിന്സിപ്പൽ=  
| പ്രധാന അദ്ധ്യാപകൻ= എലിസബത്ത് മാജറി കെ എം 
| പ്രധാന അദ്ധ്യാപകൻ= വത്സല മേരി ഡിസിൽവ 
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം=  Stluis.jpg ‎|  
| സ്കൂൾ ചിത്രം=  Stluis.jpg ‎|  

12:53, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി
വിലാസം
മുണ്ടംവേലി

മുണ്ടംവേലി പി.ഒ,
എറണാകുളം
,
682507
,
എറണാകുളം ജില്ല
സ്ഥാപിതംജൂലൈ 15 - ജൂലൈ - 1947
വിവരങ്ങൾ
ഫോൺ0484 2235891
ഇമെയിൽstlouistsjr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല മേരി ഡിസിൽവ
അവസാനം തിരുത്തിയത്
26-09-202026076


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് അവർകൾ മുണ്ടംവേലിയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിനു വളരെ മുൻപു തന്നെ പുത്തംപറമ്പിൽ ശൗരിയാർ ആശാൻ സെന്റ് ലൂ.യിസ് പള്ളി വരാന്തയിൽ ഒരു നിലത്തെഴുത്തു ക്ലാസ്സും കുടപ്പള്ളിക്കുടവും നടത്തിയിരുന്നു.1898 ൽ റവ.ഫാദർ റാഫേൽ ഡിക്രൂസ് സ്ഥാപിച്ച പ്രസ്തുത പ്രൈമറി സ്ക്കൂളിലെ ഏക അധ്യാപകൻ ശൗരിയാർ ആശാൻ ആയിരുന്നു.1902 ൽ ഈ പ്രൈമറി വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചു.1908 ൽ ഈ പ്രൈമറി വിദ്യാലയം വളർന്ന് ഒരു സമ്പൂർണ്ണ ഹയർ എലിമെന്റെറി വിദ്യാലയമായി മാറി,ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അപ്പർ പ്രൈമറിസ്ക്കൂൾ ഈ വിദ്യാലയത്തെ ഒരു ഹൈസ്ക്കൂൾ ആക്കി മാറ്റുന്നതിലേക്കായി റവ.ഫാദർ റാഫേൽ ഡിക്രൂസ് 1904 ൽ ഫണ്ടുശേഖരണത്തിനായി സെന്റ് ലൂയിസ് സ്ക്കൂൾ കുറി ഫണ്ട് സംഘടിപ്പിച്ചു. ഈ കുറി ഫണ്ടിൽ നാട്ടുകാർ നൽകിയ ഉദാരസംഭാവനകൾ ഈ ഹയർ എലിമെന്റെറി സ്ക്കൂളിനെ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തി. അങ്ങനെ 1947 ജൂലൈ 15ം തീയതി അന്നത്തെ മദിരാശി ഗവൺമെന്റ് സെന്റ് ലൂയിസ് ഹയർ എലിമെന്റെറി സ്ക്കൂളിനെ സെന്റ് ലൂയിസ് ഹൈസ്ക്കൂളായി ഉയർത്തി അന്നത്തെ സ്ക്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് സേവ്യർ ഈരവേലിയും,ഹെഡ്മിസ്ട്രസ് വി.ആനിജോസഫ് ഉം ആയിരുന്നു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

== മേൽവിലാസം ==ST.LOUIS HS MUNDAMVELI,MUNDAMVELI P O

              KOCHI 682507  email : stlouistsjr@yahoo.com