സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 32012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32012 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
| ഉപജില്ല | കാഞ്ഞിരപ്പളളി |
| ലീഡർ | ഷെസ സാറ ശുഐബ് |
| ഡെപ്യൂട്ടി ലീഡർ | അലൻ ശിഹാബ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മജിമോൾ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | തോമസ് സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 09-11-2025 | Sgktkl32012 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15078 | AIBIN JO |
| 2 | 15030 | ALAN SHIHAB |
| 3 | 15151 | ALBERT SHAJU |
| 4 | 15028 | ALBION JINS |
| 5 | 15033 | ALBY THOMAS |
| 6 | 15378 | ALONA JOSE |
| 7 | 15073 | ALPHONSA P S |
| 8 | 15437 | ANAHA SHINU |
| 9 | 15053 | ANGEL SHIBU |
| 10 | 15018 | ASHILA K B |
| 11 | 15008 | ASHLY NIJU |
| 12 | 15107 | ASIFA SHERIN |
| 13 | 15139 | ASIN FATHIMA |
| 14 | 15010 | ASNA AJMAL |
| 15 | 15348 | AYONA MARIYA THOMAS |
| 16 | 15227 | DEON SHIJO |
| 17 | 15019 | DIYA JOMON |
| 18 | 15011 | DIYA P SUNISH |
| 19 | 15026 | DON M JOJI |
| 20 | 15419 | ERIC SHAJI |
| 21 | 15050 | FASILA FEBIN |
| 22 | 15075 | GOWRI NANDA ANIL |
| 23 | 15022 | JASMINE JIS |
| 24 | 15077 | JOEL V BABU |
| 25 | 15042 | JOFFEL ROY |
| 26 | 15061 | KABEERA BHANU |
| 27 | 15098 | MONS BABU |
| 28 | 15014 | RAIHANA YASIR |
| 29 | 15153 | RAJALAKSHMI RAJENDRAN |
| 30 | 15101 | RIYA V ROY |
| 31 | 15038 | SEBIN BAIJU |
| 32 | 15219 | SEBIN SEBASTIAN |
| 33 | 15233 | SHEZA SARA SHUAIB |
| 34 | 15024 | SHIFA SHAHUL |
| 35 | 15017 | SREYA UDAYAN |
| 36 | 15104 | VYSHNAVI RAJESH |
മികവുൽസവം 2025
2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'മികവുത്സവം 2025 ' 21 ഫെബ്രുവരി 2025 സെന്റ് .ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിൽ സ്കൂളിൽ സംഘടിപ്പിച്ചു . ഐ .റ്റി അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു .പ്രോഗ്രാമിങ് , അനിമേഷൻ,റോബോട്ടിക്സ് ,എ ഐ ഗെയിംസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടികൾ പ്രദർശിപ്പിച്ചു .മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പ്രവർത്തനങ്ങൾ കാണുവാൻ എത്തിച്ചേർന്നു .സാങ്കേതിക വിദ്യയുടെ ലോകത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിച്ച ഒരു മികച്ച അവസരമായിരുന്നു 'മികവുത്സവം 2025'
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

അമ്മ അറിയാൻ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, അമ്മമാർക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി LK23-26 BATCHകുട്ടികൾവിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, അമ്മമാർക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരം നൽകി.
HEALTH AWARENESS PROGRAM
ജീവിതശൈലി രോഗങൾ

7- 11 -2025 ന് ഉച്ചകഴിഞ്ഞ് 2:30 ന് 2023-26 Little Kites Batch Group 2 ൻ്റെ നേതൃത്വത്തിൽ Health awareness program ജീവിതശൈലി രോഗങ്ങൾ (Lifestyle diseases) എന്ന വിഷയത്തെ ആസ്പദമാക്കി UP ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾ അതിൽ വളരെ ഉത്സാഹത്തോടെ തന്നെ പങ്കെടുത്തു

