സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
32012-ലിറ്റിൽകൈറ്റ്സ്
2023-26 Batch
സ്കൂൾ കോഡ്32012
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
ഉപജില്ല കാഞ്ഞിരപ്പളളി
ലീഡർഷെസ സാറ ശുഐബ്
ഡെപ്യൂട്ടി ലീഡർഅലൻ ശിഹാബ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മജിമോൾ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2തോമസ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
09-11-2025Sgktkl32012

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15078 AIBIN JO
2 15030 ALAN SHIHAB
3 15151 ALBERT SHAJU
4 15028 ALBION JINS
5 15033 ALBY THOMAS
6 15378 ALONA JOSE
7 15073 ALPHONSA P S
8 15437 ANAHA SHINU
9 15053 ANGEL SHIBU
10 15018 ASHILA K B
11 15008 ASHLY NIJU
12 15107 ASIFA SHERIN
13 15139 ASIN FATHIMA
14 15010 ASNA AJMAL
15 15348 AYONA MARIYA THOMAS
16 15227 DEON SHIJO
17 15019 DIYA JOMON
18 15011 DIYA P SUNISH
19 15026 DON M JOJI
20 15419 ERIC SHAJI
21 15050 FASILA FEBIN
22 15075 GOWRI NANDA ANIL
23 15022 JASMINE JIS
24 15077 JOEL V BABU
25 15042 JOFFEL ROY
26 15061 KABEERA BHANU
27 15098 MONS BABU
28 15014 RAIHANA YASIR
29 15153 RAJALAKSHMI RAJENDRAN
30 15101 RIYA V ROY
31 15038 SEBIN BAIJU
32 15219 SEBIN SEBASTIAN
33 15233 SHEZA SARA SHUAIB
34 15024 SHIFA SHAHUL
35 15017 SREYA UDAYAN
36 15104 VYSHNAVI RAJESH

മികവുൽസവം 2025

2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'മികവുത്സവം 2025 ' 21 ഫെബ്രുവരി 2025 സെന്റ് .ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിൽ  സ്കൂളിൽ സംഘടിപ്പിച്ചു . ഐ .റ്റി അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു .പ്രോഗ്രാമിങ് , അനിമേഷൻ,റോബോട്ടിക്സ് ,എ ഐ ഗെയിംസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടികൾ പ്രദർശിപ്പിച്ചു .മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പ്രവർത്തനങ്ങൾ കാണുവാൻ എത്തിച്ചേർന്നു .സാങ്കേതിക വിദ്യയുടെ ലോകത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിച്ച  ഒരു മികച്ച അവസരമായിരുന്നു 'മികവുത്സവം 2025'

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

അമ്മമാർ അറിയാൻ

അമ്മ അറിയാൻ

അമ്മമാർ അറിയാൻ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, അമ്മമാർക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി LK23-26 BATCHകുട്ടികൾവിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, അമ്മമാർക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരം നൽകി.





HEALTH AWARENESS PROGRAM

ജീവിതശൈലി രോഗങൾ

  7- 11 -2025 ന് ഉച്ചകഴിഞ്ഞ് 2:30 ന് 2023-26 Little Kites Batch Group 2 ൻ്റെ നേതൃത്വത്തിൽ Health awareness program ജീവിതശൈലി രോഗങ്ങൾ (Lifestyle diseases)  എന്ന വിഷയത്തെ ആസ്പദമാക്കി UP ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾ അതിൽ വളരെ ഉത്സാഹത്തോടെ തന്നെ പങ്കെടുത്തു

ജീവിതശൈലിരോഗങൾ